ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
<big>ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്‍ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്‍കൂളിൽ  ക്യാൻവാസ് പെയിൻറിംഗ് നടത്തി.</big> <big>'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാദ്ധ്യാപകരെ സ്‍കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big> <big>പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ</big> <big>മത്സര</big> <big>ഇനങ്ങളിൽ</big> <big>സബ്‍ജില്ലാ-ജില്ലാ</big> <big>തലങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്കാറുണ്ട്. വർണ്ണം ആർട്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളിലും ചിത്രപ്രദശർനം നടത്തുന്നു.</big>   
<big>ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടത്തി വരുന്നത്.</big> <big>പ്രശസ്‍ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്.</big> <big>വാൻഗോഗ് ദിനത്തിൽ, സെറിബൽ പാൾസി ബാധിച്ച് പൂർണ്ണമായും വീൽ ചെയറിലായ നവീൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്‍കൂളിൽ സംഘടിപ്പിച്ചു.</big> <big>ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്‍കൂളിൽ  ക്യാൻവാസ് പെയിൻറിംഗ് നടത്തി.</big> <big>'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാദ്ധ്യാപകരെ സ്‍കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി.</big> <big>പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ</big> <big>മത്സര</big> <big>ഇനങ്ങളിൽ</big> <big>സബ്‍ജില്ലാ-ജില്ലാ</big> <big>തലങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്കാറുണ്ട്. വർണ്ണം ആർട്സ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളിലും ചിത്രപ്രദശർനം നടത്തുന്നു.</big>   


<big>വിദ്യാർത്ഥികളുടെ സർഗ്‍ഗാത്മഗത പരിപോഷിപ്പിക്കുന്നതിനായി സ്‍കൂളിൽ ആർട്ട് ഗാലറി രൂപീകരിച്ചു. ആർട്ട് പിരിയഡുകളിൽ വിദ്യാർത്ഥികൾ ആർട്ട് ഗാലറിയിലെത്തി ചിത്രരചനയിൽ പരിശീലനം നടത്തുകയും ചിത്രങ്ങൾ വരയ്‍ക്കുകയും ചെയ്യുന്നു. കൂടാതെ, വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടത്തുന്നു.</big>
<big>വിദ്യാർത്ഥികളുടെ സർഗ്‍ഗാത്മഗത പരിപോഷിപ്പിക്കുന്നതിനായി സ്‍കൂളിൽ ആർട്ട് ഗാലറി രൂപീകരിച്ചു. ആർട്ട് പിരിയഡുകളിൽ വിദ്യാർത്ഥികൾ ആർട്ട് ഗാലറിയിലെത്തി ചിത്രരചനയിൽ പരിശീലനം നടത്തുകയും ചിത്രങ്ങൾ വരയ്‍ക്കുകയും ചെയ്യുന്നു. കൂടാതെ, വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടത്തുന്നു.</big>

22:34, 4 ഡിസംബർ 2022-നു നിലവിലുള്ള രൂപം

ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്‍കൂളിൽ നടത്തി വരുന്നത്. പ്രശസ്‍ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്. വാൻഗോഗ് ദിനത്തിൽ, സെറിബൽ പാൾസി ബാധിച്ച് പൂർണ്ണമായും വീൽ ചെയറിലായ നവീൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം സ്‍കൂളിൽ സംഘടിപ്പിച്ചു. ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്‍കൂളിൽ  ക്യാൻവാസ് പെയിൻറിംഗ് നടത്തി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാദ്ധ്യാപകരെ സ്‍കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി. പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ മത്സര ഇനങ്ങളിൽ സബ്‍ജില്ലാ-ജില്ലാ തലങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്കാറുണ്ട്. വർണ്ണം ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളിലും ചിത്രപ്രദശർനം നടത്തുന്നു.

വിദ്യാർത്ഥികളുടെ സർഗ്‍ഗാത്മഗത പരിപോഷിപ്പിക്കുന്നതിനായി സ്‍കൂളിൽ ആർട്ട് ഗാലറി രൂപീകരിച്ചു. ആർട്ട് പിരിയഡുകളിൽ വിദ്യാർത്ഥികൾ ആർട്ട് ഗാലറിയിലെത്തി ചിത്രരചനയിൽ പരിശീലനം നടത്തുകയും ചിത്രങ്ങൾ വരയ്‍ക്കുകയും ചെയ്യുന്നു. കൂടാതെ, വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും നടത്തുന്നു.