"ഗവൺമെന്റ് എച്ച്. എസ് കഴിവ‍ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sabarish എന്ന ഉപയോക്താവ് ഗവണ്‍മെ൯റ് പഞ്ചായത്ത് എച്ച്.എസ് കാഞ്ഞിരംകുളം,കഴിവൂ൪ എന്ന താൾ [[ഗവണ്‍മെ൯...)
No edit summary
വരി 18: വരി 18:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല=നെയ്യാറ്റിന്‍കര
| ഉപ ജില്ല=നെയ്യാറ്റിന്‍കര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം=സര്‍ക്കാര്‍
‌| ഭരണം വിഭാഗം=സര്‍ക്കാര്‍
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
വരി 40: വരി 38:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ  വിദ്യാലയത്തിനുള്ളത്.
1966-ല്‍ യശ:ശരീരനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍  സ്ഥാപിച്ച മിഡില്‍ സ്കൂള്‍ 1976-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ  സംഭാവനകളാണ് .

ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി  അശ്രാന്തം പ്രയത്നിക്കുകയും ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്ന

10:27, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ് കഴിവ‍ൂർ
വിലാസം
കാഞ്ഞിരംകുളം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2016Sabarish

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. 1966-ല്‍ യശ:ശരീരനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സ്ഥാപിച്ച മിഡില്‍ സ്കൂള്‍ 1976-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .പില്‍ക്കാലത്ത് വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരും പ്രഗത്ഭരുമായ പലരും ഈ വിദ്യായലത്തിന്റെ സംഭാവനകളാണ് . ഈ വിദ്യായലത്തിന്റെ സര്‍വ്വതോന്‍മുഖമായ പുരോഗതിയാക്കു വേണ്ടി അശ്രാന്തം പ്രയത്നിക്കുകയും ഈ സ്ഥാപനത്തെ ഉയര്‍ത്തുകയും ചെയ്ത ദിവംഗതനായ ശ്രീകുഞ്ഞു ക്റിഷ്ണന്‍ നാടാര്‍ സാറിനെ ഈ അവസരത്തില്‍ ഞങ്ങള്‍ ആദരപൂര്‍വ്വംസ്മരിക്കുന്ന

ചരിത്രം

1 . 01-01-2011 മുതല് സ൪ക്കാ൪ ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

U.P.,ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==ആതുരസേവനരംഗത്ത് Dr.മൂ൪ത്തിരാജ്, അധയാപകരംഗത്ത് സിന്ധു.എസ്,സിന്ധു,കൂടാതെ പല മേഖലകളിലും(ഉദാഹരണം:കെ.എസ്.ആ൪.റ്റി.സി, കെ.എസ്.ഇ.ബി,വാട്ട൪അതോരിറ്റി,സൈനികസേവനരംഗത്ത് )ഇവിടത്തെപൂ൪വവിദയാ൪ത്ഥികള്‍ ശോഭിക്കുന്നു. മുന്‍ പ്രധാന അധയാപകര്‍.

1.കൊച്ചുകുഞ്ഞന്‍ 2.രാമന്‍ പിളള 3.വേലായുധന്‍ നായര്‍ 4.പൊന്നയ്യന്‍ 5.സുരേന്ദ്രന്‍ 5.റ്റി.പങ്കജാക്ഷി 6.സാനുമതി 7.മോഹനന്‍ 8.ബെര്‍ണാര്‍‍ഡ് 9.:ശ്രീകുമാ൪ 10.ജോസ് വിക്ററ൪ 11.രാജലക്ഷമി . എസ് 12. രേഖ ആര്‍ . എസ് '13 ജോ൪ജ് ടി . എ

മുന്‍ അധ‍‍‍യാപകര്‍ & അനധ‍‍‍യാപകര്‍'

1.ശാരദ 2.പങ്കജാക്ഷി 3.ശ്രീമതി 4.ഭാമ 5.ജസ്ലറ്റ് 6.വസുമതി 7.ഓമന 8.എന്‍.പങ്കജാക്ഷി 9.വിമല 10.രവീന്ദ്രന്‍ 11.മേരീദാസ് 12.മിശിഹാദാസ് 13.ലാസ൪ 14.പുഷ്പം 15.തുളസി 16.മോഹനന്‍ 17.സാനുമതി

വഴികാട്ടി

<googlemap version="0.9" lat="8.374222" lon="77.058105" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, (K) 8.357918, 77.052612, kanjiramkulam panchayath hs </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.