ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
No edit summary
19026 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

=== ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ===
=== ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ===
1. ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലിന്റെ ഗണിതശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം നടത്തി.

2. pi Approximation day
=== പാസ്കൽ ദിനം ===
ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലിന്റെ ഗണിതശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം നടത്തി.

=== pi Approximation day ===
പൈയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി.
പൈയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി.

3. ഗണിത ക്ലബ്ബ് ഉദ്ഘാടനത്തിന് ഗണിത ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.
=== ഗണിത ഓട്ടൻ തുള്ളൽ ===
ഗണിത ക്ലബ്ബ് ഉദ്ഘാടനത്തിന് ഗണിത ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.

4. സ്കൂൾ തലത്തിൽ ഗണിത ക്വിസ് മത്സരം നടത്തി.
=== ഗണിത ക്വിസ് ===
സ്കൂൾ തലത്തിൽ ഗണിത ക്വിസ് മത്സരം നടത്തി.

5. ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഗണിത പൂക്കളമത്സരം നടത്തി.
=== ഗണിത പൂക്കളമത്സരം ===
ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഗണിത പൂക്കളമത്സരം നടത്തി.

6. അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമാണം
=== ആശംസാ കാർഡ് നിർമാണം ===
അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമാണം

7. സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു.
=== ശാസ്ത്രമേള ===
സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു.

== 2021...22 ==
== 2021...22 ==

16:00, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23

ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23

പാസ്കൽ ദിനം

ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലിന്റെ ഗണിതശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം നടത്തി.

pi Approximation day

പൈയ്ക്ക് ഗണിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള വായനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി.

ഗണിത ഓട്ടൻ തുള്ളൽ

ഗണിത ക്ലബ്ബ് ഉദ്ഘാടനത്തിന് ഗണിത ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു.

ഗണിത ക്വിസ്

സ്കൂൾ തലത്തിൽ ഗണിത ക്വിസ് മത്സരം നടത്തി.

ഗണിത പൂക്കളമത്സരം

ഓണത്തോടനുബന്ധിച്ച് ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചുള്ള ഗണിത പൂക്കളമത്സരം നടത്തി.

ആശംസാ കാർഡ് നിർമാണം

അധ്യാപക ദിനത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമാണം

ശാസ്ത്രമേള

സ്കൂൾ തല ശാസ്ത്രമേള സംഘടിപ്പിച്ചു.

2021...22

ഇതുവരെ നടന്ന ഗണിത ക്ലബ് പ്രവർത്തനങ്ങൾ 2021-22

1.  ജൂ ൺ 19പാസ്കൽ ദിനത്തോടനുബന്ധിച്ച് ബ്ലേസ് പാസ്കലി ൻറെ ഗണിത ശാസ്ത്ര സംഭാവനകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പ് മത്സരം കുട്ടികൾ അവതരിപ്പിച്ചു

2.PI-Approximation day

പൈ..ക്ക് ഗണിതത്തിനുള്ള പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടുള്ള ഉള്ള വായന കുറിപ്പുകളും വീഡിയോകളും കുട്ടികൾക്ക് അയച്ചു കൊടുത്തു. കുട്ടികൾ തയ്യാറാക്കിയവ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു

3. ആഗസ്റ്റ് 11.. ഓൺലൈൻ ഗണിതക്വിസ്

4. ഓഗസ്റ്റ് 16 ഗണിതപൂക്കളം.. മത്സരം

ജാമിതീയ രൂപങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഉള്ള പൂക്കള മാതൃകകൾ കുട്ടികൾ നിർമ്മിച്ചു

5 സെപ്റ്റംബർ 5. അദ്ധ്യാപക ദിനം

കുട്ടികൾ തയ്യാറാക്കിയ ടീച്ചിങ് വീഡിയോ ... മത്സരം

6. ഒൿടോബർ ചുറ്റളവും പരപ്പളവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി  ഗണിതശാസ്ത്ര ആശയ അവതരണം

ചിത്രശാല