"ഗവ. എൽ.പി.എസ്. ഉറിയാക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsuriacode (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
AnijaBS (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}'''''ഞങ്ങളും മുന്നോട്ട്'''''
{{PSchoolFrame/Pages}}
  {{Yearframe/Header}}
'''''ഞങ്ങളും മുന്നോട്ട്'''''
         പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള ഒരു പ്രവ൪ത്തനമാണിത്. രാവിലെ 9.15 മുതൽ 10 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2.00 വരെയും ഉള്ള അധിക സമയങ്ങളിൽ നടത്തുന്നു.     

         രാവിലെ 9.15 മുതൽ 10 വരെ നടത്തുന്ന ക്ലാസ് 2 ബാച്ചായിട്ടാണ് നടത്തുന്നത്.  പഠനത്തിൽ മുന്നാക്കം നിൽക്കുന്ന കുട്ടികൾ വായനാപ്രവ൪ത്തനങ്ങൾ , ഗണിത ക്വിസ്, സയ൯സ് ക്വിസ്, സോഷ്യൽ സയ൯സ് ക്വിസ് എന്നിവയിൽ ഏ൪പ്പെടുന്നു. വായനാപ്രവ൪ത്തനങ്ങൾക്ക് ലൈബ്രറി പുസ്തകങ്ങളും വായനാകാ൪ഡുകളും പത്രങ്ങളുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. പൊതു വിഞ്ജാനം വ൪ദ്ധിപ്പിക്കുന്നതിനായി കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  