ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/ചിത്രശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33027 (സംവാദം | സംഭാവനകൾ)
No edit summary
33027 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
==== ഫിഫാ ലോകകപ്പും മോഡൽ സ്കൂളും ====
==== ഫിഫാ ലോകകപ്പും മോഡൽ സ്കൂളും ====
<gallery>
ലോകകപ്പ് ഫുട്ബോൾ ആവേശം ഒട്ടു തന്നെ ചോരാതെ കുട്ടികൾ പ്രവചനമത്സരത്തിൽ പങ്കെടുക്കുന്നു. സ്പോർട്സിൽ അതീവതൽപരരായ കുട്ടികൾ സബ്‍ജില്ലാ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒരു ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറുടെ സേവനം ലഭ്യമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഈ കുട്ടികൾ.<gallery>
പ്രമാണം:33027 Fifa.jpg|ലോകകപ്പ് പ്രവചനമത്സരം
പ്രമാണം:33027 Fifa.jpg|ലോകകപ്പ് പ്രവചനമത്സരം
പ്രമാണം:33027 Fifa1.jpg|കുട്ടികൾ ആവേശത്തോടെ
പ്രമാണം:33027 Fifa1.jpg|കുട്ടികൾ ആവേശത്തോടെ

21:19, 28 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഫിഫാ ലോകകപ്പും മോഡൽ സ്കൂളും

ലോകകപ്പ് ഫുട്ബോൾ ആവേശം ഒട്ടു തന്നെ ചോരാതെ കുട്ടികൾ പ്രവചനമത്സരത്തിൽ പങ്കെടുക്കുന്നു. സ്പോർട്സിൽ അതീവതൽപരരായ കുട്ടികൾ സബ്‍ജില്ലാ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. കോട്ടയം മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഒരു ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചറുടെ സേവനം ലഭ്യമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഈ കുട്ടികൾ.

പാഠ്യപദ്ധതി പരിഷ്കരണം - ചർച്ച - വിവിധ തലങ്ങളിൽ

ഉപജില്ലാ തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകളിൽ നിന്നും

റോൾ പ്ലേ മത്സരം

കായികം

ലഹരിവിരുദ്ധ പരിപാടികൾ

ന്യുമാറ്റ്സ് നേട്ടം

ന്യുമാറ്റ്സ് ഗണിതപരിപോഷണപരിപാടിയിൽ സബ്‍ജില്ലയിൽ നിന്നും യോഗ്യത നേടിയ ഏഴാം തരം വിദ്യാർത്ഥിനി അൽഫോൻസാ ആന്റണിക്ക് അഭിനന്ദനങ്ങൾ!!!