ഉള്ളടക്കത്തിലേക്ക് പോവുക

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 177: വരി 177:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-MULAKKOTT.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-MULAKKOTT.jpg|ലഘുചിത്രം|.]]
|}
=== നവംബർ 26 ദേശീയ നിയമദിനം ===
നവംബർ 26 ദേശീയ നിയമ ദിനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കായി 10 Aയിലെ വിഘ്നേഷ് വായിക്കുന്നു.
{| class="wikitable"
![[പ്രമാണം:21060-de1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-de2.jpg|ലഘുചിത്രം|,]]
|}
=== “Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം ===
സ്ത്രീകൾക്കും  പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ORANGE THE WOLRD CAMPAIGN ന്റെ ഭാഗമായി നവംബർ 25 (International day for the elimination of all kinds of violence against women) am ഡിസംബർ 10 (Human rights day) പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൂചന പ്രകാരം തീരുമാനിച്ചിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട് 28/11/2012 ന് ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി (സർക്കാർ/പ്രൈവറ്റ്) സ്ക്കൂളികളിലെ വിദ്യാർത്ഥികൾക്ക് "Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം നടത്തുവാനും ഐ.സിഡി.എസ് പ്രോജക്ട് തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിയെ ജില്ലാതല ചിത്രരചന മൽസര പരിപാടിയിലേയ്ക്ക് നോമിനേറ്റ് ചെയ്യുവാനും അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ താങ്കളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് “Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം നടത്തി.
{| class="wikitable"
![[പ്രമാണം:21060-w1.rotated.rotated.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-w2.rotated.rotated.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-w3.rotated.rotated.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-w4.rotated.rotated.jpg|ലഘുചിത്രം|.]]
|}
|}

03:12, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

KHSS MOOTHANTHARA അധ്യയന വർഷത്തെ പ്രധാന വാർത്തകൾ 2022-23 രണ്ടാം ഭാഗം

നവംബർ മാസത്തെ വിദ്യാലയ വാർത്തകൾ തുടർച്ച

സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ തിളങ്ങി കർണ്ണകയമ്മൻ ഹയർസെക്കണ്ടറിസ്കൂൾ  

സംസ്ഥാന ശാസ്ത്ര മേളയിൽ പാലക്കാട് ജില്ലക്ക് കിരീടം

.
.
.
.

ശിശുദിനം

ശിശുദിനം പ്രത്യേക അസംബ്ലി നടത്തി .ക്വിസ്സ് മത്സരവും വിദ്യാർത്ഥികൾക്കായി നടത്തി

സെപ്റ്റംബർ ,ഒക്‌ടോബർ മാസത്തെ സ്കൂൾ വാർത്തകൾ

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും,ഇംഗ്ലീഷ് ക്ലബ്ബും സംയുക്തമായി കൊണ്ട് ഒക്ടോബർ സെപ്റ്റംബർ മാസത്തെ സ്കൂൾ വാർത്തകൾ കർണ്ണകി ടിവി ചാനലിൽ അവതരിപ്പിച്ചു. സ്കൂൾവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക . വാർത്തകൾ വായിക്കുന്നത് വിഷ്‌ണു(9A) &ഫർസാന (9C).

.

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം ജനകീയ ചർച്ച നവംബർ 15

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണം ജനകീയ ചർച്ച നവംബർ 15 നു വിദ്യാലയത്തിൽ നടന്നു

.

വൺ മില്യൺ വൺ ഗോൾ

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഭാഗമായി "വൺ മില്ല്യൺ വൺ ഗോൾ "

.

ഹരിത വിദ്യാലയം റിയാലിറ്റി ഷോവിൽ പ്രാഥമിക റൗണ്ടിൽ നമ്മുടെ വിദ്യാലയത്തിന് സെലക്ഷൻ ലഭിച്ചു

.
.
.

സ്കൂൾ പാഠ്യപദ്ധതി പരിഷ്‌ക്കരണംകുട്ടികളുടെചർച്ച November 17

.
.

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി നമ്മുടെ വിദ്യാലയം

കാണിക്കമാതാ ഹയർസെക്കന്ററി സ്ക്കൂളിൽ വച്ച് നടക്കുന്ന പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തിളങ്ങി നമ്മുടെ വിദ്യാലയം

.
.
.
.

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടി 19-11-2022

പാലക്കാട് ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി അഞ്ചാം തവണയും സംസ്കൃതോത്സവത്തിൽ കിരീടം ചൂടിയ കർണ്ണകയമ്മൻ ഹൈർസെക്കണ്ടറിസ്കൂൾ വിദ്യാർത്ഥികൾ ബഹുമാനപ്പെട്ട എം എൽ എ ഷാഫിപറമ്പ് അവർകളിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്നു

.
.

ഫുട്ബോൾ (പെൺകുട്ടികൾ

വനിതാ ഫുട്ബാളിൽ പാലക്കാട് ഉപജില്ലയിൽനിന്നും ജില്ലാടീമിലേക്ക് സെലക്ഷൻ ലഭിച്ച ദിവ്യ 

.

ബോധവത്ക്കരണക്ലാസ്സ്

ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ കർണ്ണക സീനിയർ ബേസിക് സ്കൂളിൽ സൈബർ സുരക്ഷയെ കുറിച്ചു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

.

ഹരിത വിദ്യാലയം

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളുടെ ഓൺലൈൻ മീറ്റിങ് പാലക്കാട് ജില്ലാ kite കേന്ദ്രത്തിൽ അൻവർ സാദത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു

.

രാമാനുജൻ പേപ്പർ പ്രസന്റേഷൻഗണിതം

പാലക്കാട് ജില്ലാ തല രാമാനുജൻ പേപ്പർ പ്രസന്റേഷനിൽ നമ്മുടെ വിദ്യാലയത്തിലെ വിഷ്ണു .എൻ മൂനാംസ്ഥാനവും എ ഗ്രേഡും നേടി

.

ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ karnakayamman school

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ ( KITE) നേതൃത്വം വഹിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രാഥമിക റൗണ്ട് ഫ്ലോർ ഷൂട്ടിങ്ങ് 2022  ഡിസംബർ 6 തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ.✨️✨️✨️✨️

.

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആദരം

നമ്മുടെ വിദ്യാലയത്തിലെ സംസഥാന ഗണിത ശാസ്ത്രമേളയിൽ വിജയികളായ ഗണിതപ്രതിഭകളെ പാലക്കാട് ജില്ലാ പഞ്ചായത്ത്ആദരിച്ചു

.
.
.

മാതൃകയായി ഗണിതലാബ്

കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ഗണിതലാബ്.വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

.
.

പാവനാടകത്തിലൂടെ പഠനം

ഹിന്ദി ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പാവനാടകം സംഘടിപ്പിച്ചു .വിദ്യാർത്ഥികൾ പാഠഭാഗങ്ങൾ നാടകത്തിലൂടെ രസിച്ചു പഠിച്ചു .അധ്യാപകരായ ജയചന്ദ്രൻ മാഷ് ,സവിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .

.
.

മാതൃകയായി സാമൂഹ്യശാസ്ത്ര ലാബ്

വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക്‌ ചെയ്യുക

.
.

നവംബർ 25 International Day for the Elimination of Violence against Women കർണ്ണിക റേഡിയോ

ദിനാചരണങ്ങളുടെ ഭാഗമായി കർണ്ണിക റോഡിയോയിൽ വിദ്യാർത്ഥികളുടെ പരിപാടികൾ ഓഡിയോ file ആക്കി റേഡിയോയിൽ അപ്‌ലോഡ്   ചെയാറുണ്ട്. നവംബർ 25 ന് കർണ്ണിക റേഡിയോ യിൽ കൃഷ്‌ണേന്ദുവിന്റെ പ്രസംഗം ആയിരുന്നു. റേഡിയോ ലിങ്ക് ക്ലാസ്സ്‌ ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.

.

കർണ്ണകി TV

കർണ്ണകി TV യിൽ 4മത്തെ സ്കൂൾ വാർത്തയാണ് publish ചെയ്തിരിക്കുന്നത്. English ക്ലബ്ബും, kites ഉം ചേർന്നു നടത്തിയ പ്രവർത്തനമാണ്. 9th ലെ kites വിദ്യാർത്ഥികൾ kinemaster റിൽ എഡിറ്റിംഗ് ചെയ്ത ശേഷം, free സോഫ്റ്റ്‌വെയർ ആയ k denlive ൽ mp4 ആക്കി മാറ്റി യാണ് ചാനലിൽ അപ്‌ലോഡ് ചെയുന്ന വാർത്തകൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

കർണ്ണികാരം പത്രം

ഒക്ടോബർ മാസത്തെ സ്കൂൾ വാർത്തകൾ ഉള്ള കർണ്ണികാരം ഇ പത്രം ത്തിന്റെ ലക്കം 5 ബഹുമാനപ്പെട്ട HM ലത ടീച്ചർ പ്രകാശനം ചെയ്തു.8th ലെ kites വിദ്യാർഥികളാണ് തയ്യാറാക്കിയത്.പത്രം വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

little kites യൂണിഫോം വിതരണം ചെയ്തു.

120 ത്തോളം വിദ്യാർത്ഥികൾ ആണ് little kites യൂണിറ്റിൽ ഉള്ളത്. അതിൽ 8th,9th ക്ലാസുകാർക്ക് ബഹുമാനപ്പെട്ട HM ലത ടീച്ചർ  little kites യൂണിഫോം വിതരണം ചെയ്തു.

.

ലൈബ്രറി digitalization

ലൈബ്രറി digitalization ന്റെ ഭാഗമായി,10th ലെ little kites വിദ്യാർത്ഥികൾ database എന്ന free software ഉപയോഗിച്ച് കൊണ്ട് സ്കൂൾ ലൈബ്രറിയിലെ book register, issue register എന്നിവ ഡിജിറ്റൽ ആയി തയാറാകിവരുന്നു.

.

കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയുംചെയ്തു.

വിദ്യാലയത്തിലെ മലയാളം, ഇംഗ്ലീഷ്, സോഷ്യൽ, സയൻസ്, maths, IT ക്ലബുകൾ സംയുക്തമായികൊണ്ട്, വിദ്യാർത്ഥികളുടെ കയ്യെഴുത്ത് മാസികകൾ ഡിജിറ്റൽ ആക്കുകയും, അതിനായി web page നിർമ്മിക്കുകയും  ചെയ്തു.   ഡിജിറ്റൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം.                           GK വായനക്ക് താല്പര്യം ഉണ്ടാകുന്നതിനു വേണ്ടി, scrath എന്ന ഫ്രീ software ഉപയോഗിച്ച് കളിയിലൂടെ കാര്യം എന്ന game programming, digital ലൈബ്രറി യുടെ ഭാഗമാക്കി വച്ചിരിക്കുന്നു . 9th ലെ kite വിദ്യാർത്ഥികളാണ്  ഈ സംരംഭത്തിന് വേണ്ടി പ്രയത്നിച്ചത്.

DIGITAL GATEPASS

Little kites ലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയിലൂടെ ഉച്ചക്ക്  ഭക്ഷണം കഴിക്കാനും പള്ളിയിൽ പോകാനും പ്രത്യേകം അനുമതി കൊടുക്കുന്നതിനുള്ള GATE PASS ID CARD  ക്യു ആർ കോഡ് സഹിതം റെഡിയാക്കി വരുന്നു. കർണ്ണകയമ്മൻ  സ്കൂളിലെ കൈറ്റ് വിദ്യാർഥികളുടെ ഒരു സ്വപ്ന പദ്ധതി കൂടിയാണ് ഐഡി കാർഡ് തയ്യാറാക്കൽ. ഇതിനുവേണ്ടി കുട്ടികൾ സ്കൂൾ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ഫോട്ടോ തയ്യാറാക്കുകയും, data തയാറാക്കുകയും , ഫ്രീ സോഫ്റ്റ്‌വെയർ  ആയ liberoffice word ൽ ഐഡി കാർഡിന്റെ ഡിസൈൻ ചെയ്യുകയും, അതിൽ mail merge സാങ്കേതം ഉപയോഗിച്ച് എല്ലാ കുട്ടികളുടെയും ഡീറ്റെയിൽസ് ആഡ് ചെയ്തു കൊണ്ട് ഫോട്ടോ insert ചെയ്താണ് ക്യു ആർ കോഡ് സഹിതം ഉള്ള ഈ ഐഡി കാർഡ് തയ്യാറാക്കുന്നത്.

ചെറുധാന്യങ്ങളുടെ വർഷം

ചെറുധാന്യങ്ങളുടെ വർഷമായി ആഘോഷിക്കുന്നതിനാൽ വിദ്യാർത്ഥികൾ ചെറുധാന്യങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഭക്ഷണവിഭവങ്ങൾ ഉണ്ടാക്കി ഫോട്ടോ എടുത്ത് സയൻസ് അധ്യാപകർക്ക് അയച്ചുനൽകി.

.
.
.

മാതൃകയായി  ഉച്ചഭക്ഷണശാല

.
,

മുളക്കൊട്ടുനൃത്തം 

മൂത്താൻതറയുടെ പ്രാദേശിക നൃത്തമായ മുളക്കൊട്ടു വിദ്യാർത്ഥികൾ വിദ്യാലയമുറ്റത്ത് അവതരിപ്പിച്ചു

.

നവംബർ 26 ദേശീയ നിയമദിനം

നവംബർ 26 ദേശീയ നിയമ ദിനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കായി 10 Aയിലെ വിഘ്നേഷ് വായിക്കുന്നു.

.
,

“Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ORANGE THE WOLRD CAMPAIGN ന്റെ ഭാഗമായി നവംബർ 25 (International day for the elimination of all kinds of violence against women) am ഡിസംബർ 10 (Human rights day) പരിപാടികൾ സംഘടിപ്പിക്കുന്നതിന് സൂചന പ്രകാരം തീരുമാനിച്ചിട്ടുണ്ട്. ആയതുമായി ബന്ധപ്പെട്ട് 28/11/2012 ന് ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി (സർക്കാർ/പ്രൈവറ്റ്) സ്ക്കൂളികളിലെ വിദ്യാർത്ഥികൾക്ക് "Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം നടത്തുവാനും ഐ.സിഡി.എസ് പ്രോജക്ട് തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിയെ ജില്ലാതല ചിത്രരചന മൽസര പരിപാടിയിലേയ്ക്ക് നോമിനേറ്റ് ചെയ്യുവാനും അറിയിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ താങ്കളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് “Elimination of all kinds of violence against women" എന്ന വിഷയത്തിൽ ചിത്രരചന മൽസരം നടത്തി.

.
.
.
.