ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആർ.എസ്.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47110-hm (സംവാദം | സംഭാവനകൾ)
'നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ പൂർവ്വാധ്യാപക കൂട്ടായ്മയാണ് ആർ.എസ്.എ. സ്കൂളിന്റെ വിവിധ പദ്ധതികളിൽ സജീവമായ സാന്നിധ്യമാണ് ഈ സംഘടനക്കുള്ളത്. കോവിഡ് കാലത്തെ ഓൺലൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ പൂർവ്വാധ്യാപക കൂട്ടായ്മയാണ് ആർ.എസ്.എ. സ്കൂളിന്റെ വിവിധ പദ്ധതികളിൽ സജീവമായ സാന്നിധ്യമാണ് ഈ സംഘടനക്കുള്ളത്. കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഡിവൈസുകൾ എത്തിച്ചു നൽകുന്നതിനായി വലിയൊരു തുകയാണ് അവർ നൽകിയത്. പ്രളയ കാലത്ത് എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങളും വസ്ത്രങ്ങളും എത്തിച്ചു നൽകുന്നതിനായും അവർ സ്കൂളിനോടൊപ്പം ചേർന്നു പ്രവർത്തിച്ചു. ഇരു വൃക്കകളും തകരാറിലായ സ്കൂളിലെ വിദ്യാർത്ഥിക്കു വേണ്ട സഹായം നൽകുന്നതിനും, മറ്റ് ചികിത്സ ഫണ്ടുകൾക്കും അവർ സ്കൂളിനോടൊപ്പം കൈകോർക്കുന്നു.
<big>നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ പൂർവ്വാധ്യാപക കൂട്ടായ്മയാണ് ആർ.എസ്.എ. സ്കൂളിന്റെ വിവിധ പദ്ധതികളിൽ സജീവമായ സാന്നിധ്യമാണ് ഈ സംഘടനക്കുള്ളത്. കോവിഡ് കാലത്തെ ഓൺലൈൻ പഠനത്തിനായി പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഡിവൈസുകൾ എത്തിച്ചു നൽകുന്നതിനായി വലിയൊരു തുകയാണ് അവർ നൽകിയത്. പ്രളയ കാലത്ത് എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങളും വസ്ത്രങ്ങളും എത്തിച്ചു നൽകുന്നതിനായും അവർ സ്കൂളിനോടൊപ്പം ചേർന്നു പ്രവർത്തിച്ചു. ഇരു വൃക്കകളും തകരാറിലായ സ്കൂളിലെ വിദ്യാർത്ഥിക്കു വേണ്ട സഹായം നൽകുന്നതിനും, മറ്റ് ചികിത്സ ഫണ്ടുകൾക്കും അവർ സ്കൂളിനോടൊപ്പം കൈകോർക്കുന്നു.</big>

03:09, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം