"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:10, 27 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2022→അംഗങ്ങൾ
വരി 25: | വരി 25: | ||
ബുധനാഴ്ച തോറും ഒരുമണിക്കൂർ ക്ലാസ്സുകളും വൺഡേ വർക്ഷോപ്കളും kiteമെംബേർസ് നായി നടത്തപ്പെടുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളുംഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങൾ സ്കൂളിലെ മറ്റു കുട്ടികളിലേക്കെത്തിക്കുന്നതിനും കൈറ്റിലെ അംഗങ്ങൾ ശ്രദ്ധിക്കുന്നു.2022_ 25 ബാച്ചിലേക്ക് 40 പേരടങ്ങുന്ന ഒരു പുതിയ ബാച്ച് അനുവദിച്ചു കിട്ടിയ എറണാകുളം ജില്ലയിലെ ഏക സ്കൂൾ എസ് എൻ ഡി എച് എസ് എസ് ആണെന്നുള്ളത് ഏറെ സന്തോഷം നൽകുന്നു.സ്കൂൾ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം എല്ലാ മേഖലകളിലും ഉണ്ട് .</big> | ബുധനാഴ്ച തോറും ഒരുമണിക്കൂർ ക്ലാസ്സുകളും വൺഡേ വർക്ഷോപ്കളും kiteമെംബേർസ് നായി നടത്തപ്പെടുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നിർദേശങ്ങളുംഹൈടെക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങൾ സ്കൂളിലെ മറ്റു കുട്ടികളിലേക്കെത്തിക്കുന്നതിനും കൈറ്റിലെ അംഗങ്ങൾ ശ്രദ്ധിക്കുന്നു.2022_ 25 ബാച്ചിലേക്ക് 40 പേരടങ്ങുന്ന ഒരു പുതിയ ബാച്ച് അനുവദിച്ചു കിട്ടിയ എറണാകുളം ജില്ലയിലെ ഏക സ്കൂൾ എസ് എൻ ഡി എച് എസ് എസ് ആണെന്നുള്ളത് ഏറെ സന്തോഷം നൽകുന്നു.സ്കൂൾ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സജീവ പങ്കാളിത്തം എല്ലാ മേഖലകളിലും ഉണ്ട് .</big> | ||
== | == ഐ റ്റി മേള == | ||
വിവര സാങ്കേതിക വിനിമയ വിദ്യയിൽ സബ് ജില്ലാ തലത്തിൽ എച് എസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും HSS വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടാൻ കഴിഞ്ഞു .നേ ട്ടങ്ങളുടെ കിരീടത്തിലെ പൊൻതൂവലായി HS അനിമേഷൻ വിഭാഗത്തിൽ ആയുഷ് ദേവ് ഒന്നാം സ്ഥാനത്തെത്തിയത് വളരെ അഭിമാനകരമായ നിമിഷമാണ്. |