"ജി.എൽ.പി.സ്. വെളിയങ്കോട് ഗ്രാമം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
'''<big>വൺ മില്ല്യൺ ഗോൾ കളിയാണ് ലഹരി</big>''' | '''<big><u>വൺ മില്ല്യൺ ഗോൾ കളിയാണ് ലഹരി</u></big>''' | ||
<big>'''2022 നവംബർ 21'''</big> | <big>'''2022 നവംബർ 21'''</big> | ||
'''വൺ മില്ല്യൺ ഗോൾ കളിയാണ് ലഹരി പെനാൽറ്റി ഷൂട്ടൗട്ട് ലഹരി വിമുക്ത പരിപാടി റിപ്പോർട്ട്''' | '''വൺ മില്ല്യൺ ഗോൾ കളിയാണ് ലഹരി പെനാൽറ്റി ഷൂട്ടൗട്ട് ലഹരി വിമുക്ത പരിപാടി റിപ്പോർട്ട്''' | ||
[[പ്രമാണം:SNTD22-MLP-19516-3.jpg|ലഘുചിത്രം|വൺമില്ല്യൺ ഗോൾ പെനാൽറ്റി ഷൂട്ടൗട്ട്]] | |||
'''മലപ്പുറം ജില്ലയുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായ ഫുട്ബോൾ നോടുള്ള താല്പര്യം മുൻനിർത്തി കുട്ടികളെയും ,സമൂഹത്തെയും കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി മാനിയയുടെ പിടിയിൽ പെട്ടുപോകാതെ സ്പോർട്സും ജീവിതവും ഒക്കെയാണ് യഥാർത്ഥ ലഹരി എന്ന ബോധ്യത്തിലേക്ക് നയിക്കാനായി മില്യൻഗോൾ, കളിയാണ് ലഹരി , പെനാൽറ്റി ഷൂട്ട് പ്രോഗ്രാം സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ചു.''' | '''മലപ്പുറം ജില്ലയുടെ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായ ഫുട്ബോൾ നോടുള്ള താല്പര്യം മുൻനിർത്തി കുട്ടികളെയും ,സമൂഹത്തെയും കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി മാനിയയുടെ പിടിയിൽ പെട്ടുപോകാതെ സ്പോർട്സും ജീവിതവും ഒക്കെയാണ് യഥാർത്ഥ ലഹരി എന്ന ബോധ്യത്തിലേക്ക് നയിക്കാനായി മില്യൻഗോൾ, കളിയാണ് ലഹരി , പെനാൽറ്റി ഷൂട്ട് പ്രോഗ്രാം സ്കൂൾ മൈതാനത്ത് സംഘടിപ്പിച്ചു.''' | ||
'''ലഹരി വിമുക്ത ക്യാമ്പയിൻ പരിപാടിയുടെ | '''<big>ലഹരി വിമുക്ത ക്യാമ്പയിൻ പരിപാടിയുടെ രണ്ടാംഘട്ട</big>ത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക പ്രോഗ്രാം നടത്തിയത്. 2022 നവംബർ 20 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചതിന്റെ ഭാഗമായി നാട് നഗരവും ഫുട്ബോൾ ലഹരിയിലാണ്.ലോക ഫുട്ബോൾ മാമാങ്കം തുടങ്ങിയതിന്റെ പ്രഖ്യാപനമായും സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും കായിക രംഗത്തുള്ള താൽപര്യം ലഹരി വിരുദ്ധ മനോഭാവം ഉണ്ടാക്കാനായി തിരിച്ചു വിടുക എന്ന രീതിയിലും ആണ് പരിപാടി സംഘടിപ്പിച്ചത്.''' | ||
'''2022 നവംബർ 21ന് ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 52 കുട്ടികളും 5 അധ്യാപകരും 12 രക്ഷിതാക്കളും,എസ് എം സി വികസന സമിതി എന്നിവയുടെ ഭാഗമായി എട്ടുപേരും പങ്കെടുക്കുകയുണ്ടായി 32 പേർ ഷൂട്ടൗട്ടിൽ പോസ്റ്റിലേക്ക് ഗോളുകൾ അടിച്ചും പ്രോഗ്രാമിൽ പങ്കാളികളായി .ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു''' | '''2022 നവംബർ 21ന് ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 52 കുട്ടികളും 5 അധ്യാപകരും 12 രക്ഷിതാക്കളും,എസ് എം സി വികസന സമിതി എന്നിവയുടെ ഭാഗമായി എട്ടുപേരും പങ്കെടുക്കുകയുണ്ടായി 32 പേർ ഷൂട്ടൗട്ടിൽ പോസ്റ്റിലേക്ക് ഗോളുകൾ അടിച്ചും പ്രോഗ്രാമിൽ പങ്കാളികളായി .ക്യാമ്പയിന്റെ ഭാഗമായി ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു''' | ||