"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}  
*'''സർഗ്ഗ സംഗമം(അവധിക്കാല ക്യാമ്പ്)'''
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
=='''[[മികവ് പ്രവർത്തനങ്ങൾ 2022-23]] '''==
*'''പ്രവേശനോത്സവം'''
*'''പ്രവേശനോത്സവം'''
       സ്കുൂളിലെ
       സ്കുൂളിലെ 2022-23 അധ്യന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30ന് റവ.സുരേഷ് കുമാർ അച്ചന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു.പി.ടി.എ. പ്രസിഡന്റ് ശ്രി.സ്റ്റാൻലി  ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശ്രീമതി.സുഹിത കുമാരി(ഹെഡ് മിസ്ട്രസ്) സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. അൻസജിതാ റസ്സൽ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പ്രമേശനോത്സവ ഗാനം ആലപിച്ചു. പ്രിൻസിപ്പൽ.ശ്രീ.ജോസ് രാജൻ, വാർഡ് മെമ്പർ ശ്രീ.ജോണി എന്നിവർ ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം ശ്രീ.ഷാജു സാമുവൽ കൃതഞ്ജത അർപ്പിച്ചു. എല്ലാകുട്ടികൾക്കും മധുരം വിതരണം ചെയ്തു.
=='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==
=='''[[മികവ് പ്രവർത്തനങ്ങൾ 2021-22]] '''==


3,626

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1872051" എന്ന താളിൽനിന്ന് ശേഖരിച്ചത്