"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

== ചരിത്രം ==
== '''ചരിത്രം''' ==
<big>1959 ലെ സുനഹദോസിലൂടെ ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം നേടിയ തീരദേശഗ്രാമമാണ് ഉദയംപേരൂർ .</big>  
<big>1959 ലെ സുനഹദോസിലൂടെ ചരിത്രത്തിന്റെ താളുകളിൽ സ്ഥാനം നേടിയ തീരദേശഗ്രാമമാണ് ഉദയംപേരൂർ .</big>  

വരി 9: വരി 9:

<big>ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി യോഗം ഹയർ സെക്കന്ററി സ്കൂൾഎസ് എസ് എൽ സി ,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്കരായ  അധ്യാപകരും അതിശക്തമായ മാനേജ്‌മെന്റും സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ യും  സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.</big>

== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable"
|വി കെ കാർത്തികേയൻ
|1951
|-
|എം.ശേഖരൻനായർ
|1951
|-
|പി ഭാസ്കരൻ കുട്ടി
|1952
|-
|ടി.കെ രാമനാഥ അയ്യർ
|1952
|-
|എം.രാമൻകുട്ടി മേനോൻ
|1952-1955
|-
|കെ കെ ഐപ്പ് കോര
|1955-1958
|-
|പി കാർത്യായനി
|1962-1963,1965-70,1974-1984
|-
|കെ ലക്ഷ്‌മിയമ്മ
|1963-1965
|-
|കെ ദിവാകരൻ
|1970-1972
|-
|ടി ജി രാഘവൻ
|1972-1974
|-
|ആർ ആനന്ദൻ
|1984
|-
|കെ എ ഫിലിപ്പ്
|1984-1987
|-
|കെ ധനഞ്ജയൻ
|1987-1992
|-
|കെ കെ ധർമരാജൻ
|1992-1994
|-
|കെ ജെ ചെറിയാൻ
|1994-1996
|-
|ജി,രവീന്ദ്രൻ
|1996-1998
|-
|എൻ വിജയചന്ദ്രൻ
|1998-1999
|-
|എം കെ രവീന്ദ്ര പണിക്കർ
|1999-2000
|-
|എൻ മീനാക്ഷിക്കുട്ടി
|2000-2002
|-
|പി വിജയമ്മ
|2002-2006
|-
|കെ കെ രാധാമണി
|2006-2007
|-
|സി രവികുമാരൻ പിള്ളൈ
|2007-2008
|-
|കെ കെ പ്രദീപ്
|2008-2011
|-
|ജി ഗണേഷ്
|2011-2013
|-
|ബി രാജേഷ്
|2013-2019
|-
|എൻ സി ബീന
|2019-2022
|-
|എം പി നടാഷ
|2022-
|}
emailconfirmed
835

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1869040" എന്ന താളിൽനിന്ന് ശേഖരിച്ചത്