"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:54, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ= | =പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ= | ||
'''==ദിനാചരണങ്ങൾ -2022=''' | |||
ഹിരോഷിമ ദിനം - ആഗസ്റ്റ് 8 | |||
യുദ്ദഭീകരതയുടെ പരിണിതഫലങ്ങൾ ഈ തലമുറയെ ഓർമപ്പെടുത്താനായി 9 D ലെ അദ്യാപിക സി.റോസ് പോൾ ,വിദ്യാർത്ഥികൾ എന്നിവരുടെ നേത്യത്വത്തിൽ വിവിധ പരിപാടികളോടെ ഹിരോഷിമ ദിനം ആചരിച്ചു. ആഗസ്റ്റ് 8 ന് രാവിലെ സ്ക്കൂൾ അസംബ്ലിയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റവ.സി.ടെസിൻ മനുഷ്യമനസ്സിലെ ഇരുളിനെ അകറ്റി നന്മയാകുന്ന പ്രകാശത്തെ സ്വീകരിക്കുന്നതിന്റെ പ്രതീകമായി ദീപം തെളിക്കുകയും വെളിച്ചം കുട്ടികൽക്ക് പകർന്നു നൽകുകയും ചെയ്തു. തുടർന്ന് യുദ്ധങ്ങളില്ലാത്ത സമാധാനവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന നല്ലൊരു നാളേക്കായി ലോക സമാധാന പ്രതിജ്‍ഞ ചൊല്ലുകയും ചെയ്തു. | |||
*അക്ഷരകളരി | *അക്ഷരകളരി | ||