"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:18677 ind6.jpg|ലഘുചിത്രം|സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നൽകി ]] | [[പ്രമാണം:18677 ind6.jpg|ലഘുചിത്രം|സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നൽകി ]] | ||
[[പ്രമാണം:18677 SEP24.jpg|ലഘുചിത്രം|ഗാന്ധി ദർശൻ ]] | [[പ്രമാണം:18677 SEP24.jpg|ലഘുചിത്രം|ഗാന്ധി ദർശൻ ]] | ||
[[പ്രമാണം:18677 SEP25.jpg|ലഘുചിത്രം|E3]] | |||
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്‍സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് | സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്‍സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട് | ||
22:26, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്‍സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്
സയൻസ് ക്ലബ് ൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് , പോസ്റ്റർ മേക്കിങ് , ഔഷദോദ്യാനം നിർമിക്കാൻ എന്നിവ സംഘടിപ്പിച്ചു
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു .ക്വിസ്, റോക്കറ്റ് നിർമാണം, ഡോക്യുമെന്ററി പ്രദർശനം, സൗരയൂധം @ ഗ്രൗണ്ട് , ചന്ദ്രനെ അറിയാൻ( ക്ലാസ്) എന്നിവ നടത്തി
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ പാർലിമെന്ററി ഇലക്ഷന് നടത്തി
വിദ്യരംഗം കല സാഹിത്യ വേദിയുടെ ഉദ്ഘാടനം സുനിൽ പേഴുങ്കഡ് നിർവഹിച്ചു.അദ്ദേഹം മനോഹരമായ ക്ലാസ് തന്നെ നടത്തി
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി,സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നേതൃത്വം നൽകി
സയൻസ് ക്ലബ് , സാമൂഹ്യശാസ്സ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് എന്നിവർ ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദു ദിനം വിവിധ പരിപാടികളോടേയും സ്പെഷൽ ഉറുദു അസംബ്ലിയോടേയും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ "ഗാന്ധി ദർശൻ " പരിപാടികൾ കുട്ടികൾക്കായി വിപുലമായി നടത്തി.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ് മുഴുവൻ കുട്ടികൾക്കും ഇ-ക്യൂബ് എന്ന ഇംഗ്ലീഷ് ലേർണിംങ്ങ് ക്ലാസ് നൽകി