"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 133: വരി 133:
91 ബാച്ചിന്റെ സമ്മാനമായി മാതാ ഹൈസ്കൂൾ  മണ്ണംപേട്ടയിലെ കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി ഏകദേശം 10,000  രൂപയോളം വില വരുന്ന 32 ജേഴ്സി  നൽകി . ഒരായിരം നന്ദി സ്കൂളിന്റെ പഴയ ചങ്ങാതികൾക്ക്. ജേഴ്സികൾ 91 ബാച്ച് എക്സിക്യൂട്ടീവ്സ് അദ്ധ്യാപകൻ ശ്രീ തോമസ് കെ.ജ യ്ക്ക് കൈമാറി. 91 ബാച്ചിൽ നിന്നും  പ്രസിഡണ്ട് സനിൽ കെ .എം , മുൻ പ്രസിഡണ്ട് ഷില്ലർ ജോർജ്ജ്, ട്രഷറർ ബൈജു സി.ഒ തുടങ്ങിയവരും യു എ ഇ - യിൽ  നിന്ന് ഓൺലൈനായി ജോജു നെറ്റിക്കാടനും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.

===''സോഫ്റ്റ് ബോൾ,ഖൊ ഖൊ'''===
==='''സോഫ്റ്റ് ബോൾ,ഖൊ ഖൊ'''===
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു.സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ  ടീമിന്  ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല  ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം.കരസ്ഥമാക്കി..

==='''ഫ്രീഡം ആർട്ട്ഫെസ്റ്റ്'''===
==='''ഫ്രീഡം ആർട്ട്ഫെസ്റ്റ്'''===
ഫ്രീഡം ആർട്ട്ഫെസ്റ്റ് സർട്ടിഫിക്കറ്റുകൾ എച്ച്. എം ശ്രീ. തോമസ് മാസ്റ്റർ, ഹണി ടീച്ചർ, ലൗലി ടീച്ചർ എന്നിവർ  വിതരണം ചെയ്യ്തു.ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും, യെല്ലോ ഹൗസ്  രണ്ടാം സ്ഥാനവും നേടി