"ഹെൽത്ത് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലഹരി വിമുക്ത കേരളം)
(ലഹരി വിമുക്ത കേരളം)
വരി 10: വരി 10:
=== '''''ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ''''' ===
=== '''''ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ''''' ===
'''''<nowiki/>'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ''''' ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. ''''''ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്'''''.

[[പ്രമാണം:34306 SNTD.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവത്കരണം]]
[[പ്രമാണം:34306 SNTD.jpg|ഇടത്ത്‌|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവത്കരണം|പകരം=|200x200ബിന്ദു]]
[[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|ലഹരിക്കെതിരെ ഒപ്പുശേഖരണം]]
[[പ്രമാണം:34306 SNTD1.jpg|നടുവിൽ|ലഘുചിത്രം|ലഹരിക്കെതിരെ ഒപ്പുശേഖരണം|പകരം=|300x300ബിന്ദു]]
[[പ്രമാണം:34306 SNTD3.jpg|ഇടത്ത്‌|ലഘുചിത്രം|ദീപം തെളിയിക്കൽ1]]
[[പ്രമാണം:34306 SNTD3.jpg|ലഘുചിത്രം|ദീപം തെളിയിക്കൽ1|പകരം=|300x300ബിന്ദു]]
[[പ്രമാണം:34306 SNTD2.jpg|ഇടത്ത്‌|ലഘുചിത്രം|ദീപം തെളിയിക്കൽ പോസ്റ്റർ]]
[[പ്രമാണം:34306 SNTD2.jpg|ഇടത്ത്‌|ലഘുചിത്രം|ദീപം തെളിയിക്കൽ പോസ്റ്റർ]]
[[പ്രമാണം:34306 SNTD4.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:34306 SNTD5.jpg|ലഘുചിത്രം|ദീപം തെളിയിക്കൽ]]ദീപം തെളിക്കൽ]]
[[പ്രമാണം:34306 SNTD4.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:34306 SNTD5.jpg|ലഘുചിത്രം|ദീപം തെളിയിക്കൽ]]ദീപം തെളിക്കൽ]]
'''''<nowiki/>'''''
'''''<nowiki/>'''''

18:31, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് ബോധവൽക്കരണം - കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഓൺലൈൻ കോവിഡ് ബോധവൽക്കരണ പ്രവർത്തനങ്ങൾ മാതൃകയായി. കോവിഡ് ബോധവൽക്കരണ നാടകങ്ങൾ, നൃത്തം, കോവിഡ് ബോധവല്ഡക്കരണ ഗാനം, മാതൃകപരമായ പോസ്റ്ററുകൾ തയ്യാറാക്കി. കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഓരോ ദിവസവും നടത്തി വരുന്ന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾ 12000 രൂപ സമാഹരിച്ച് പ്രദേശത്തെ കോവിഡ് ബാധിതർക്ക് സഹായങ്ങൾ എത്തിച്ചു.

കരുതാം കടക്കരപ്പള്ളിയെ എന്ന കോവിഡ് ബോധവൽകരണ പരിപാടിയിൽ മാജിക് ഷോ, ഷോട്ട് ഫിലിം, അഭിനയം, റേഡിയോ ജോക്കി, പോസ്റ്റർ പ്രദർശനം തുടങ്ങിയ വ്യത്യസ്തമായ മാതൃക പ്രവർത്തനങ്ങൾ നടത്തിയ സ്ക്കൂൾ പ്രധാനമന്ത്രിയുമായ നാലാം ക്ലാസ് വിദ്യാർത്ഥി ആദിശങ്കറിനെ വീട്ടിലെത്തി മന്ത്രി പി. പ്രസാദ് ആദരിച്ചു.

കോവിഡ് ബോധവൽകരണ ക്ലാസ്
ഭൂമിയിലെ മാലാഖമാർക്ക് ആദരവ്
ബോധവൽകരണം മാജിക്കിലൂടെ

ലഹരി വിരുദ്ധ ബോധവൽക്കരണ -- കുട്ടി ചങ്ങല

ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കടക്കരപ്പള്ളി ജി എൽ പി സ്കൂളിൽ കുട്ടി ചങ്ങല. കുട്ടികളും അധ്യാപകരും കടക്കരപ്പള്ളി പഞ്ചായത്ത് അംഗങ്ങളും രക്ഷിതാക്കളും കണ്ണികളായി പ്രതിജ്ഞയെടുത്തു. 200 ലധികം കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകളുമായി സ്കൂളിന്റെ മുന്നിലെ റോഡരികിലാണ് ചങ്ങല തീർത്തത്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജയിംസ് ചിങ്കുതറ സമ്മേളനം ഉദ്ഘാടനം ചെയ്ത് ചങ്ങലയിൽ കണ്ണിയായി. പിടിഎ പ്രസിഡന്റ് ശ്രീ. അനീഷ് ബാബു അധ്യക്ഷനായി. സ്ക്കൂൾ പ്രധാനമന്ത്രി കുമാരി മേഘ വൈശാഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ശ്രീമതി ശ്രീലത സ്വാഗതം പറഞ്ഞു.

ലഹരി വിമ‍ുക്ത കേരളം - ലഹരി വിമ‍ുക്ത ക്യാമ്പയിൻ

'ലഹരി മുക്ത കേരളം' - ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിവിമുക്ത കടക്കരപ്പള്ളിക്കായി സ്ക്കൂളിലെ കുട്ടികൾ പ്രദേശവാസികളെ ഉൾപ്പെടുത്തി ഒപ്പുശേഖരണവും, വിദഗ്ധർ നയിച്ച ബോധവൽക്കരണ ക്ലാസ്സ‍ുകൾ, ലഹരിവിര‍‍ുദ്ധ ദീപം തെളിയിക്കൽ എന്നിവയും നടത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തൽസമയം വീക്ഷിക്കുന്നതിനായി കുട്ടികൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ബഹു. മുഖ്യമന്ത്രിയുടെയും, ബഹു. വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടേയും ലഹരി വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും, മനസ്സിലാക്കുകയും ചെയ്തതിനുശേഷമായിരുന്നു പരിപാടിയുടെ സ്കൂൾതല ഉദ്ഘാടനം നടത്തിയത്. 'ലഹരി 'എന്ന മാരകവിപത്തിനെ സമൂഹത്തിൽനിന്ന് തുടച്ചു മാറ്റുവാൻ അക്ഷീണം പ്രയത്നിക്ക‍ുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ടാണ് സ്കൂൾതല കർമ്മപദ്ധതിയുടെ ഉദ്ഘാടനം കുറിച്ചത്.

ലഹരി വിരുദ്ധ ബോധവത്കരണം
ലഹരിക്കെതിരെ ഒപ്പുശേഖരണം
ദീപം തെളിയിക്കൽ1
ദീപം തെളിയിക്കൽ പോസ്റ്റർ
ദീപം തെളിയിക്കൽ
ദീപം തെളിക്കൽ

"https://schoolwiki.in/index.php?title=ഹെൽത്ത്_ക്ലബ്ബ്.&oldid=1867125" എന്ന താളിൽനിന്ന് ശേഖരിച്ചത്