"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 125: | വരി 125: | ||
സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗൈഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു. | സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗൈഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു. | ||
6ബി യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത് | 6ബി യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത് | ||
==='''സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം''' | ==='''സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം'''=== | ||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | ||
==='''സ്കൂൾ ലീഡർ സത്യപ്രതിജ്ഞ'''=== | ==='''സ്കൂൾ ലീഡർ സത്യപ്രതിജ്ഞ'''=== | ||
2022-23 അദ്ധ്യയന വർഷത്തിലെ സ്കൂൾ ലീഡർ 9 ബി യിൽ പഠിക്കുന്ന നിവേദ് ജയൻ, സ്കൂൾ പ്രിഫെക്ട് 10 B യിൽ പഠിക്കുന്ന ജനിറ്റ് ജോർനെറ്റ് പ്രിൻസ് എന്നീ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. | 2022-23 അദ്ധ്യയന വർഷത്തിലെ സ്കൂൾ ലീഡർ 9 ബി യിൽ പഠിക്കുന്ന നിവേദ് ജയൻ, സ്കൂൾ പ്രിഫെക്ട് 10 B യിൽ പഠിക്കുന്ന ജനിറ്റ് ജോർനെറ്റ് പ്രിൻസ് എന്നീ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. | ||