"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 127: | വരി 127: | ||
==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''==== | ==='''സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം'''==== | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | ||
==='''സ്കൂൾ ലീഡർ സത്യപ്രതിജ്ഞ''' | ==='''സ്കൂൾ ലീഡർ സത്യപ്രതിജ്ഞ'''=== | ||
2022-23 അദ്ധ്യയന വർഷത്തിലെ സ്കൂൾ ലീഡർ 9 ബി യിൽ പഠിക്കുന്ന നിവേദ് ജയൻ, സ്കൂൾ പ്രിഫെക്ട് 10 B യിൽ പഠിക്കുന്ന ജനിറ്റ് ജോർനെറ്റ് പ്രിൻസ് എന്നീ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. | 2022-23 അദ്ധ്യയന വർഷത്തിലെ സ്കൂൾ ലീഡർ 9 ബി യിൽ പഠിക്കുന്ന നിവേദ് ജയൻ, സ്കൂൾ പ്രിഫെക്ട് 10 B യിൽ പഠിക്കുന്ന ജനിറ്റ് ജോർനെറ്റ് പ്രിൻസ് എന്നീ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. | ||
ക്ലാസ് പ്രതിനിധികളും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. | ക്ലാസ് പ്രതിനിധികളും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. | ||
Fine arts secretary ആയി നോമിനേറ്റ് ചെയ്യപ്പെട്ട 9A യിൽ പഠിക്കുന്ന ദേവനന്ദ എൻ വി ക്ക് ലൗലി ടീച്ചറും ഹണി ടീച്ചറും ചേർന്ന് ബേഡ്ജ് നൽകി.സ്കൂൾ ലീഡർ,സ്കൂൾ പ്രിഫെക്ട് എന്നിവർക്ക് HM തോമസ് മാസ്റ്റർ ബാഡ്ജ് നൽകി അനുമോദിച്ചു. | Fine arts secretary ആയി നോമിനേറ്റ് ചെയ്യപ്പെട്ട 9A യിൽ പഠിക്കുന്ന ദേവനന്ദ എൻ വി ക്ക് ലൗലി ടീച്ചറും ഹണി ടീച്ചറും ചേർന്ന് ബേഡ്ജ് നൽകി.സ്കൂൾ ലീഡർ,സ്കൂൾ പ്രിഫെക്ട് എന്നിവർക്ക് HM തോമസ് മാസ്റ്റർ ബാഡ്ജ് നൽകി അനുമോദിച്ചു. | ||
==='''ചിത്രശാല'''=== | ==='''ചിത്രശാല'''=== | ||
<gallery> | <gallery> | ||