"ഗവ. എൽ.പി.എസ്. വെള്ളനാട്/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' സബ് ജില്ലാ കലോത്സവം 2022 പ്രമാണം:PHOTO-2022-11-18-13-12-39.jpg|ലഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2022 -23 അധ്യയന വർഷം lss)
വരി 1: വരി 1:
 
== '''LSS 2022 -23 അധ്യയന വർഷം''' ==
വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന വർഷം നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് '''LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ്''' ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്.
[[പ്രമാണം:42531 lss winners.jpg|ലഘുചിത്രം|2022 -23 അധ്യയന വർഷം lss ]]   
സബ് ജില്ലാ കലോത്സവം 2022  
സബ് ജില്ലാ കലോത്സവം 2022  
[[പ്രമാണം:PHOTO-2022-11-18-13-12-39.jpg|ലഘുചിത്രം]]
[[പ്രമാണം:PHOTO-2022-11-18-13-12-39.jpg|ലഘുചിത്രം]]
  സബ് ജില്ലാ കലോത്സവം 2022 മോണോ ആക്ട് LP വിഭാഗം ഒന്നാം സ്ഥാനം A grade നേടിയ  അഭിരാമി.
  സബ് ജില്ലാ കലോത്സവം 2022 മോണോ ആക്ട് LP വിഭാഗം ഒന്നാം സ്ഥാനം A grade നേടിയ  അഭിരാമി.

19:37, 25 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

LSS 2022 -23 അധ്യയന വർഷം

വെള്ളനാട് പഞ്ചായത്തിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഇത്. 2022 - 23 അധ്യയന വർഷം നെടുമങ്ങാട് ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് LSS സ്കോളർഷിപ്പ് നേടി സബ് ജില്ലയുടെ പ്രത്യേകം അഭിനന്ദനം നേടിയ സ്കൂളാണ് ഗവ.എൽ.പി.എസ്. വെള്ളനാട്.മികച്ച അക്കാദമിക നിലവാരം പുലർത്തുകയും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേകം ഊന്നൽ നൽകി കൊണ്ട് കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന വിദ്യാലയമാണ് ഇത്.

2022 -23 അധ്യയന വർഷം lss

സബ് ജില്ലാ കലോത്സവം 2022

സബ് ജില്ലാ കലോത്സവം 2022 മോണോ ആക്ട് LP വിഭാഗം ഒന്നാം സ്ഥാനം A grade നേടിയ  അഭിരാമി.