"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:46, 18 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 150: | വരി 150: | ||
=== '''ഹോറിഗല്ലു ." (അത്താണി)''' === | |||
'''ഹോറിഗല്ലു ." (അത്താണി)''' | |||
ഹൊറി ഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം. കോഴിക്കാട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതിയാണ് 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തിയത്. | ഹൊറി ഗല്ലു സമർപ്പിച്ചിരിക്കുകയാണ് കാലിക്ക് ഗേൾസ് ഹയർസെക്കന്ററി എൻ.എസ് എസ് ടീം. കോഴിക്കാട് കോർപ്പറേഷൻ മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് സമൂഹോദ്യാനം നിർമ്മിക്കാൻ കല്ലായി പാലത്തിന് സമീപമെത്തിയ വളണ്ടിയേഴ്സിന് കല്ലായി അണ്ടർ പാസ് സംരക്ഷണ സമിതിയാണ് 1926 ൽ യു ഭവാനി റാവുവിന്റെ സ്മരണക്കായി സ്ഥാപിച്ച അത്താണിയും കിണറും ശ്രദ്ധയിൽ പെടുത്തിയത്. | ||
വരി 159: | വരി 157: | ||
മാലിന്യം നിറഞ്ഞ ഈ പ്രദേശത്തെ ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി. | മാലിന്യം നിറഞ്ഞ ഈ പ്രദേശത്തെ ചുമരുകൾ പെയിന്റ് ചെയ്തും , ഇരിപ്പിടം, പൂന്തോട്ടം, സോളാർ ലാമ്പ് എന്നിവ ഒരുക്കിയും മനോഹരമാക്കി. | ||
സ്കൂൾ മാനേജർ ശ്രീ പി.എസ്. അസ്സൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. ഉഷാദേവി ടീച്ചർ , മുഹ്സിന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ കെ പ്രോജക്ട് അവതരണം നടത്തി. കുമാരി ആമിന ഷദ അനുഭവം പങ്കു വെച്ചു.എൻ.എസ് എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ,ക്ലസ്റ്റർ കൺവീനർ ഗീതാ നായർ, ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് അലി, കല്ലായ് അണ്ടർ പാസ് സംരക്ഷണ സമിതി അംഗം ഹസ്സൻ കോയ, മൻസൂർ, സാലിഹ്, ഈസ, അബ്ദു റഷീദ്, അയ്യൂബ്, ഇ വി ഹസീന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം അബ്ദു ചടങ്ങിന് സ്വാഗതവും വളണ്ടിയർ സെക്രട്ടറി അമീഷ നന്ദിയും രേഖപ്പെടുത്തി | സ്കൂൾ മാനേജർ ശ്രീ പി.എസ്. അസ്സൻ കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. ഉഷാദേവി ടീച്ചർ , മുഹ്സിന എന്നിവർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഷഹീന ഇ കെ പ്രോജക്ട് അവതരണം നടത്തി. കുമാരി ആമിന ഷദ അനുഭവം പങ്കു വെച്ചു.എൻ.എസ് എസ് ജില്ലാ കോർഡിനേറ്റർ എം.കെ ഫൈസൽ,ക്ലസ്റ്റർ കൺവീനർ ഗീതാ നായർ, ഹെഡ്മിസ്ട്രസ്സ് സൈനബ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് അലി, കല്ലായ് അണ്ടർ പാസ് സംരക്ഷണ സമിതി അംഗം ഹസ്സൻ കോയ, മൻസൂർ, സാലിഹ്, ഈസ, അബ്ദു റഷീദ്, അയ്യൂബ്, ഇ വി ഹസീന എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ എം അബ്ദു ചടങ്ങിന് സ്വാഗതവും വളണ്ടിയർ സെക്രട്ടറി അമീഷ നന്ദിയും രേഖപ്പെടുത്തി. | ||
=== '''റേഡിയന്റ് സ്റ്റെപ്''' === | |||
[[പ്രമാണം:RADIANT STEP.jpg|പകരം=RADIANT STEP|ലഘുചിത്രം|237x237ബിന്ദു|RADIANT STEP]] | |||
പാദവാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും ആ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായത്തിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക പഠനം നൽകുന്നതിന് വേണ്ടിയുള്ള Radiant step പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. 5, 6, 7 ക്ലാസുകളിൽ നിന്നായി 51, 51 ,65 കുട്ടികളെ ഇതിനുവേണ്ടി തെരഞ്ഞെടുത്തു. ഈ കുട്ടികൾക്ക് ഒക്ടോബർ സെക്കൻഡ് വീക്ക് മുതൽ എല്ലാ ശനിയാഴ്ചകളിലും പത്തര മുതൽ ഒന്നര വരെ മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നടപ്പിലാക്കി വരുന്നു. അതോടൊപ്പം 7 കുട്ടികൾക്ക് ഒരു അധ്യാപിക എന്ന രീതിയിൽ മെൻററെ നിയമിക്കുകയും ചെയ്തു. ഈ മെന്റർമാർ കുട്ടികളുടെ വിദ്യാഭ്യാസപരമായും ശാരീരികവും മാനസികവും സാമ്പത്തികവും ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകുകയും ചെയ്തു വരുന്നു. |