"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

യുദ്ധവെറി അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി വിദ്യാർത്ഥികൾക്കായി നടത്തിയ സമാധാനത്തിന്റെ 1000 സഡാക്കോ കൊക്കുകളെ നിർമിക്കുന്ന ഒറിഗാമി ശിൽപശാല, ഡോക്യുമെന്ററി പ്രദർശനം, പ്രശ്നോത്തരി എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. യുദ്ധത്തിനെതിരെയുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു പ്രധാന അധ്യാപകൻ കെ.ശശികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപിക റംസീന ഹിരോഷിമ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ് അധ്യക്ഷനായി. സോമരാജ് പാലക്കൽ, സൈതലവി, പ്രമോദ് കുമാർ, കുട്ടൻ മാഷ് എന്നിവർ സംസാരിച്ചു. അധ്യാപകരായ നബീൽ, വി.ജംശീദ്, സ്വദഖതുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

{| class="wikitable"
|+
![[പ്രമാണം:19833-coconut challenge 2022-23 1.jpg|നടുവിൽ|ലഘുചിത്രം|297x297ബിന്ദു]]
![[പ്രമാണം:19833-coconut challenge 2022-23 2.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
![[പ്രമാണം:19833-coconut challenge 2022-23 3.jpg|നടുവിൽ|ലഘുചിത്രം|298x298ബിന്ദു]]
![[പ്രമാണം:19833-coconut challenge 2022-23 4.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു]]
|}

=='''2020-2022'''==
=='''2020-2022'''==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്