"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:SNTD22 KKD 47110 KUTTICHANGALA1.jpeg|ലഘുചിത്രം|കുട്ടിച്ചങ്ങല]]
<big>ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പോരാടുമ്പോൾ ഞങ്ങളുടെ സ്കൂളും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനത്തനങ്ങളിൽ കൈകോർത്തു. സെപ്തംബർ 28, 29 തീയതികളിലായി ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ലഭിച്ചു. ഒക്ടോബർ ആറിന് സംസ്ഥാന തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നപ്പോൾ അന്നുതന്നെ ഞങ്ങളുടെ സ്കൂളിലും ലഹരിവിരുദ്ധ സംഘടിത പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്‍മാസ്റ്റർ പി.പി. അബ്‍ദുറഹ്‍മാൻ നിർവ്വഹിച്ചു. ഒക്ടോബർ ആറിന് ക്ലാസ്സ് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. മയക്കുമരുന്നിന്റെ ഉപയോഗം മൂലം വ്യക്തികൾക്ക് ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ, ലഹരിയുടെ ദൂഷ്യ വശങ്ങൾ, നിയമപരമായ നടപടിക്രമങ്ങൾ തുടങ്ങിയവയെപ്പറ്റി വിദ്യാർത്ഥികൾക്കായി അധ്യാപകർ  ക്ലാസ്സെടുത്തു.</big>