Jump to content
സഹായം

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
== '''<big>സബ് ജില്ലാ അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻ്റ് പരീക്ഷയിൽ  സ്കൂളിൽ നിന്ന് മൂന്ന് കുട്ടികൾ ജില്ലയിലേക്ക്</big>''' ==
[[പ്രമാണം:IQBAL TALENT TEST SUB JILLA.jpg|ലഘുചിത്രം|836x836ബിന്ദു]]
'''<big>വിരിപ്പാടം (30/10/2022): കൊണ്ടോട്ടി സബ് ജില്ലാ അല്ലാമ ഇഖ്ബാൽ ഉറുദു ടാലൻ്റ് പരീക്ഷയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിൽ നിന്ന് മൂന്ന് കുട്ടികൾ ജില്ലയിലേക്ക്. ഹന്ന ഫാത്തിമ പി ടി അഞ്ചാം തരം ( ഒന്നാം സ്ഥാനം ), സയ്യിദത്ത് ഫാത്തിമത്ത് മഷ്ഹൂദ ഏഴാം തരം (രണ്ടാം സ്ഥാനം),  നൂറ ഫാത്തിമ അഞ്ചാം തരം (മൂന്നാം സ്ഥാനം)എന്നിവരാണ് സ്കൂളിൻ്റെ അഭിമാനമായി മാറിയത്.</big>'''
== '''<big>KSTU - കൊണ്ടോട്ടി സബ് ജില്ലാ പ്രതിഭാ ക്വിസ് മുഹമ്മദ് ഷംവീലിന് ഒന്നാം സ്ഥാനം</big>''' ==
[[പ്രമാണം:PRATHIBA QUIZ SUB JILLA SHAMVEEL.jpg|നടുവിൽ|ലഘുചിത്രം|313x313ബിന്ദു]]
<big>'''വിരിപ്പാടം : കൊണ്ടോട്ടി സബ് ജില്ലാ പ്രതിഭാ ക്വിസ് മത്സര ത്തിൽ(എൽ പി വിഭാഗം) ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാത്ഥി മുഹമ്മദ് ഷംവീലിന് ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ അഭിമാനമായി, ജില്ലയിലേക്ക് യോഗ്യത നേടി. എൽ.പി തലത്തിൽ തന്നെ നാലാം ക്ലാസിലെ ജസ്സ എം.സി നാലാം സ്ഥാനവും കരസ്ഥമാക്കി'''</big>
== '''<big>പൂർണ്ണോദയ ബുക്ക് ട്രസ്റ്റ് - അഖില കേരള പ്രസംഗ മത്സരത്തിൽ- ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിച്ച് ഫാത്തിമ റിഫ</big>''' ==
[[പ്രമാണം:POORNODAYA PRASANGAM RIFA E.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|'''<big>ഫാത്തിമ റിഫ ഇ</big>''']]
'''<big>പൂർണോദയ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച അഖില കേരള പ്രസംഗ മത്സരത്തിൽ ആക്കോട് വിരിപ്പാടം എ.എം.യു.പി സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ റിഫ. ഇ ഉന്നത വിജയം നേടി ഫൈനൽ റൗണ്ടിലേക്ക് സെലക്ഷൻ ലഭിച്ചു. ചൂരപ്പട്ട ഹുസൈൻ കുട്ടിയുടെ മകളാണ് ഫാത്തിമ റിഫ</big>'''
== '''<big>ന്യൂമാറ്റ്സ് പരീക്ഷയിൽ വിരിപ്പാടം എ എം യു പി സ്കൂളിലെ അഭിനവ് ശ്രീകാന്ത് ജില്ലയിലേക്ക്.</big>''' ==
[[പ്രമാണം:ABHINAV SREEKANTH NUMATHS.jpg|നടുവിൽ|ലഘുചിത്രം|'''<big>അഭിനവ് ശ്രീകാന്ത്</big>''']]
'''<big>വിരിപ്പാടം (20/09/2022) കൊണ്ടോട്ടി ഉപജില്ലാ ന്യൂമാറ്റ്സ് (NUMATS) പരീക്ഷയിൽ ഏഴാം ക്ലാസിൽ നിന്നും ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ വിദ്യാത്ഥി അഭിനവ് ശ്രീകാന്തിന് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു. ആക്കോട് കയത്തിങ്ങൾ പുറായി ശ്രീകാന്തിൻ്റെയും രമ്യയുടെയും മകനാണ്.</big>'''
== '''<big>സബ് ജില്ലാ സംസ്ക്യത രാമായണം ക്വിസ് സ്കൂളിന് ഒന്നാം സ്ഥാനം</big>''' ==
[[പ്രമാണം:RAMAYANAM QUIZ -SUB DIST.jpg|നടുവിൽ|ലഘുചിത്രം|496x496ബിന്ദു|'''രാമായണം ക്വിസ് സബ്ജില്ലാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആരാദ്യയും - മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നവനീതും എ.ഇ.ഒ ശ്രീമതി സുനിത മാഡത്തിൽ നിന്നും അവാ‍ഡ് എറ്റുവാങ്ങുന്നു. സമീപം ബി.പി.ഒ ശ്രീ. സുധീരൻ ചീരക്കോടൻ''']]
'''<big>വിരിപ്പാടം: കൊണ്ടോട്ടി സബ് ജില്ലാ സംസ്കൃത രാമായണ ക്വിസ്  മത്സരത്തിൽ എൽ പി വിഭാഗം ഒന്നാം സ്ഥാനം ആരാദ്യ ആർ സി യും</big>'''
'''<big>യു പി വിഭാഗത്തിൽ രാമായണ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി നവനീതും  സ്കൂളിൻ്റെ അഭിമാനമായി</big>'''
== '''<big>മലയാള മനോരമ 'നല്ല പാഠം'  ജില്ലാതല വായനാ മൽസരത്തിൽ വിജയിച്ച് ദിൽഷാ ഫാത്തിമ</big>''' ==
[[പ്രമാണം:DILSHA FATHIMA - VAYANA MATHSARAM.jpg|നടുവിൽ|ലഘുചിത്രം|299x299ബിന്ദു|'''<big>ദിൽഷാ ഫാത്തിമ ഐ.പി</big>''']]
'''<big>വിരിപ്പാടം (24/08/2022): മലയാള മനോരമ 'നല്ല പാഠം' വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വായനാ കുറിപ്പ് മൽസരത്തിൽ ജില്ലയിൽ വിജയിച്ച് ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ ദിൽഷ ഫാത്തിമ (ഏഴാം ക്ലാസ് ) സമ്മാനാർഹമായി. ദിൽഷാ ഫാത്തിമ 'റിയാന്റെ കിണർ' എന്ന പുസ്തകമാണ് ഇതിനായി തെരഞ്ഞെടുത്തത്. കായലം പൂളക്കാറമ്പത്ത് അബ്ദുൽ കരീംമിൻ്റെയും ഷമീനയുടെയും മകളാണ് ദിൽഷ.</big>'''
== '''<big>കേരള ഗണിതശാസ്ത്ര പരിഷത്ത് 21-ാം മത് മാത്സ് ടാലന്റ് സ്കോഷർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ (ഒന്നാം ടാങ്ക്) നേടി ആയി ജസ</big>''' ==
== '''<big>കേരള ഗണിതശാസ്ത്ര പരിഷത്ത് 21-ാം മത് മാത്സ് ടാലന്റ് സ്കോഷർഷിപ്പ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ (ഒന്നാം ടാങ്ക്) നേടി ആയി ജസ</big>''' ==
[[പ്രമാണം:AYISHA JAZA MATHS TSALENT.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>ആയിശ ജസ പി.കെ ഒന്നാം റാങ്ക്</big>''']]
[[പ്രമാണം:AYISHA JAZA MATHS TSALENT.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>ആയിശ ജസ പി.കെ ഒന്നാം റാങ്ക്</big>''']]
വരി 8: വരി 34:


== '''<big>വിരിപ്പാടം സ്കൂൾ മഹാമാരി കാലത്തും തുട‍ർന്ന മികവിന്റെ പെരുമ- LSS-USS- പരീക്ഷയിൽ പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2020-21)</big>''' ==
== '''<big>വിരിപ്പാടം സ്കൂൾ മഹാമാരി കാലത്തും തുട‍ർന്ന മികവിന്റെ പെരുമ- LSS-USS- പരീക്ഷയിൽ പഞ്ചായത്തിൽ ഒന്നാം സ്ഥാനം (2020-21)</big>''' ==
[[പ്രമാണം:LSS&USS 2020-21.jpg|ഇടത്ത്‌|ലഘുചിത്രം|451x451ബിന്ദു|'''<big>LSS- വിജയികൾ -2020-21</big>''']]
[[പ്രമാണം:LSS&USS 2020-21.jpg|ഇടത്ത്‌|ലഘുചിത്രം|425x425px|'''<big>LSS- വിജയികൾ -2020-21</big>''']]
[[പ്രമാണം:USS 2020-21.jpg|പകരം=USS- വിജയികൾ -2020-21|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|'''<big>USS- വിജയികൾ -2020-21</big>''']]
[[പ്രമാണം:USS 2020-21.jpg|പകരം=USS- വിജയികൾ -2020-21|നടുവിൽ|ലഘുചിത്രം|427x427ബിന്ദു|'''<big>USS- വിജയികൾ -2020-21</big>''']]


350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1864396" എന്ന താളിൽനിന്ന് ശേഖരിച്ചത്