"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
===```ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യമുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകുന്നു | |||
തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. | |||
ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . | |||
ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും.'''=== | |||
===```'''=== | ===```'''=== | ||
===```'''=== | ===```'''=== | ||
കുന്നംകുളത്ത് നടന്ന *റവന്യൂ ജില്ല ശാസ്ത്രമേളയിൽ* ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി *സംസ്ഥാന തലത്തിലേക്ക്* മത്സരിക്കാൻ അർഹരായിരിക്കുന്നു. അഭിനന്ദനങ്ങൾ | |||
കുന്നംകുളത്ത് നടന്ന *റവന്യൂ ജില്ല ശാസ്ത്രമേളയിൽ* ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം | |||
===```ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ'''=== | ===```ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ'''=== | ||
മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. | മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. | ||
| വരി 15: | വരി 18: | ||
സബ്ജില്ലാ കലോത്സവത്തിൽ മലയാളം സംഘഗാനം യു പി വിഭാഗത്തിലും എച്ച് എസ് വിഭാഗത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് | സബ്ജില്ലാ കലോത്സവത്തിൽ മലയാളം സംഘഗാനം യു പി വിഭാഗത്തിലും എച്ച് എസ് വിഭാഗത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ് | ||
===```ഫുഡ് ഫെസ്റ്റ് നടത്തി'''=== | ===```ഫുഡ് ഫെസ്റ്റ് നടത്തി'''=== | ||
നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു. | നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ | ||
===```ഭവന സന്ദർശനം'''=== | ===```ഭവന സന്ദർശനം'''=== | ||
| വരി 47: | വരി 50: | ||
6B യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത് | 6B യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത് | ||
===```സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം```==== | ===```സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം```==== | ||
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു. | ||