"അസംപ്ഷൻ എച്ച് എസ് ബത്തേരി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
Assumption (സംവാദം | സംഭാവനകൾ)
വരി 24: വരി 24:
===സ്കൂളിൽ ലഹരി വിരുദ്ധ കാമ്പൈൻ നടത്തി.===

6-10-22 , സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും  ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ   തുടരണമെന്ന്  ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറുമുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു .ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ  ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി  മുഖ്യ മന്ത്രിയുടെ സന്ദേശം  വിദ്യാർഥികളെ കാണിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.സ്വതന്ത്ര മൈതാനിയിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ സ്കൂളിലെ  സ്കൗട്ട്  ഗൈഡ് വിദ്യാർഥികൾ പങ്കെടുത്തു.[[പ്രമാണം:15051 laharee06.jpg|ഇടത്ത്‌|ലഘുചിത്രം|365x365px|മുഖ്യ മന്ത്രിയുടെ സന്ദേശം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_laharee06.jpg]][[പ്രമാണം:15051 lahari seminar.jpg|ലഘുചിത്രം|310x310px|ലഹരിവിരുദ്ധ സെമിനാറിൽ സ്കൗട്ട്  ഗൈഡ് വിദ്യാർഥികൾ പങ്കെടുക്കുന്നു.|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahari_seminar.jpg|പകരം=]][[പ്രമാണം:15051 lahi8.jpg|നടുവിൽ|ലഘുചിത്രം|358x358px|ലീഫ്‍ല‍‍‍റ്റ് വിതരണം..|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahi8.jpg]]

[[പ്രമാണം:15051 colash 7.jpg|പകരം=|ലഘുചിത്രം|298x298ബിന്ദു|കൊളാഷ് ]]

[[പ്രമാണം:15051 lahari colash.png|ലഘുചിത്രം|310x310ബിന്ദു|കൊളാഷ് രചനാ മത്സരം.|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_lahari_colash.png]]
===എന്റെ പഠനം എന്റെ ലഹരി===
===എന്റെ പഠനം എന്റെ ലഹരി===

"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്