"ജി. എൽ. പി. എസ്. മുതലമട/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചിത്രം)
(ചെ.) (ചിത്രം)
വരി 6: വരി 6:
[[പ്രമാണം:SNTD22-PKD-21507-6.jpg|പകരം=ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ]]
[[പ്രമാണം:SNTD22-PKD-21507-6.jpg|പകരം=ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ|ലഘുചിത്രം|ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ]]
[[പ്രമാണം:SNTD22-PKD-21507-7.jpg|പകരം=മനുഷ്യ ചെങ്ങല |ലഘുചിത്രം|മനുഷ്യ ചെങ്ങല ]]
[[പ്രമാണം:SNTD22-PKD-21507-7.jpg|പകരം=മനുഷ്യ ചെങ്ങല |ലഘുചിത്രം|മനുഷ്യ ചെങ്ങല ]]
[[പ്രമാണം:SNTD22-PKD-21507-8.jpg|പകരം=രക്ഷാകർതൃ പങ്കാളിത്തം|ലഘുചിത്രം|രക്ഷാകർതൃ പങ്കാളിത്തം]]
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ല എന്ന പോസ്റ്റർ പതിപ്പിക്കുകയുണ്ടായി. അതിനായി സെപ്റ്റംബർ മാസത്തിൽ തന്നെ കൊല്ലംകോട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പോസ്റ്ററുകൾ വാങ്ങിച്ചിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് രാജേഷിനൊപ്പം കുട്ടികളും അധ്യാപകരും ചേർന്നാണ് കടകളിൽ പോസ്റ്ററുകൾ പതിപ്പിച്ചത്.

ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കൈറ്റ് വിക്ടർസ് ചാനൽ വഴി വ്യാഴാഴ്ച രാവിലെ തന്നെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അസംബ്ലി ഹാളിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ തത്സമയം പ്രദർശിപ്പിച്ചത്.ഒക്ടോബർ 6 വ്യാഴാഴ്ച ഉച്ചയ്ക്ക് സ്കൂൾതല ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി.സ്കൂൾതല ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ സന്തോഷ് കുമാർ, ശ്രീ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് നൽകി.

15:18, 10 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ
കടകളിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നു
കടകളിൽ പോസ്റ്ററുകൾ പതിപ്പിക്കുന്നു
ലഹരി വിരുദ്ധ ദീപം തെളിയിക്കൽ
ലഹരി വിരുദ്ധ ദീപം തെളിയിക്കൽ
ലഹരി വിരുദ്ധ മതിൽ
ലഹരി വിരുദ്ധ മതിൽ
ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ
ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ
ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ
ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ
മനുഷ്യ ചെങ്ങല
മനുഷ്യ ചെങ്ങല
രക്ഷാകർതൃ പങ്കാളിത്തം
രക്ഷാകർതൃ പങ്കാളിത്തം

സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബർ മാസം ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചിരുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിന്റെ പരിസരത്തുള്ള കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നില്ല എന്ന പോസ്റ്റർ പതിപ്പിക്കുകയുണ്ടായി. അതിനായി സെപ്റ്റംബർ മാസത്തിൽ തന്നെ കൊല്ലംകോട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പോസ്റ്ററുകൾ വാങ്ങിച്ചിരുന്നു. പിടിഎ വൈസ് പ്രസിഡന്റ് രാജേഷിനൊപ്പം കുട്ടികളും അധ്യാപകരും ചേർന്നാണ് കടകളിൽ പോസ്റ്ററുകൾ പതിപ്പിച്ചത്. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കൈറ്റ് വിക്ടർസ് ചാനൽ വഴി വ്യാഴാഴ്ച രാവിലെ തന്നെ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അസംബ്ലി ഹാളിൽ വച്ചാണ് ഉദ്ഘാടന ചടങ്ങുകൾ തത്സമയം പ്രദർശിപ്പിച്ചത്.ഒക്ടോബർ 6 വ്യാഴാഴ്ച ഉച്ചയ്ക്ക് സ്കൂൾതല ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തുകയുണ്ടായി.സ്കൂൾതല ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ കൃഷ്ണൻകുട്ടി നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് അധ്യക്ഷത വഹിച്ചു. എക്സൈസ് വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ സന്തോഷ് കുമാർ, ശ്രീ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ് നൽകി. വിദ്യാർത്ഥികളോടൊപ്പം അവരുടെ രക്ഷിതാക്കളും ക്ലാസിൽ പങ്കുചേർന്നു. കുട്ടികൾക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചും അവയുടെ ദോഷഫലങ്ങളെ കുറിച്ചും വളരെ നല്ല അറിവുകൾ നൽകി. ഉച്ചയ്ക്ക് 2: 30ന് തുടങ്ങിയ ക്ലാസ്സ് 4:00 മണിക്ക് അവസാനിച്ചു. ഒക്ടോബർ 24 ദീപാവലി ദിനം കുട്ടികൾ വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നു. ലഹരി വിരുദ്ധദീപം തെളിയിച്ചതിന്റെ ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. ഒക്ടോബർ 28ആം തീയതി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാടുകൾ എന്നിവ പ്രദർശിപ്പിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. ലഹരി വിരുദ്ധ പ്രസംഗം കുട്ടികൾ അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സ്കിറ്റ് അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് രാജേഷ്, മറ്റു പിടിഎ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലഹരി വിരുദ്ധ മതിൽ തീർക്കുകയും ലഹരി വിരുദ്ധ വാചകങ്ങൾ എഴുതുകയും കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ രാവിലെ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ഉച്ചയ്ക്ക് മൂന്ന് മണിക്ക് ലഹരിക്കെതിരെ മനുഷ്യ ചെങ്ങല തീർക്കുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും നണ്ടൻകീഴായ വരെ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർടുകളും പ്രദർശിപ്പിച്ച് മുദ്രാവാക്യങ്ങളോട് കൂടെ റാലി നയിച്ചു. ശേഷം സ്കൂൾ അങ്കണത്തിൽ വച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് അവതരിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ പരിപാടികൾക്ക് സമാപനം കുറിച്ചു.