"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21043 (സംവാദം | സംഭാവനകൾ)
No edit summary
21043 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
പ്രമാണം:SNTD22-PKD-21043-4.jpeg
പ്രമാണം:SNTD22-PKD-21043-4.jpeg
പ്രമാണം:SNTD22-PKD-21043-5.jpeg
പ്രമാണം:SNTD22-PKD-21043-5.jpeg
</gallery>1.ബഹുമാനപ്പെട്ട എസ് ഐ .ശ്രീ ദിനേശ് സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അംഗണത്തിൽ നിന്നും ആരംഭിച്ച് അണിക്കോട് ജംഗ്ഷൻ വരെ ലഹരിവിരുദ്ധ റാലി നടന്നു .
</gallery>1.നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ബഹുമാനപ്പെട്ട എസ് ഐ .ശ്രീ ദിനേശ് സാറിന്റെ നേതൃത്വത്തിൽ സ്കൂൾ അംഗണത്തിൽ നിന്നും ആരംഭിച്ച് അണിക്കോട് ജംഗ്ഷൻ വരെ ലഹരിവിരുദ്ധ റാലി നടന്നു .

2 . ലഹരി വിരുദ്ധ റാലി നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ  എസ് ഐ ദിനേഷ് , എക്സൈസ് ഓഫീസർ കണ്ണൻ, പിടിഎ പ്രസിഡന്റ് രവീന്ദ്രൻ . പ്രധാനാധ്യാപിക ഗീത എന്നിവർ സംസാരിച്ചു .   
2 . ലഹരി വിരുദ്ധ റാലി നഗരസഭാ വൈസ് ചെയർമാൻ ശിവകുമാർ മാഷ് ഉദ്ഘാടനം ചെയ്തു. ചിറ്റൂർ  എസ് ഐ ദിനേഷ് , എക്സൈസ് ഓഫീസർ കണ്ണൻ, പിടിഎ പ്രസിഡന്റ് രവീന്ദ്രൻ . പ്രധാനാധ്യാപിക ഗീത എന്നിവർ സംസാരിച്ചു .   

3, തുടർന്ന് പൊതുജനങ്ങൾക്കൊരു അവബോധം സൃഷ്ടിക്കാനായി ഹൈ സ്കൂളിലെ നമ്മുടെ കൊച്ചുമിടുക്കികളുടെ ഫ്ലാഷ് മോബും ദീപം തെളിയിക്കലും ഉണ്ടായിരുന്നു .
3, തുടർന്ന് പൊതുജനങ്ങൾക്കൊരു അവബോധം സൃഷ്ടിക്കാനായി ഹൈസ്കൂളിലെ നമ്മുടെ കൊച്ചുമിടുക്കികളുടെ ഫ്ലാഷ് മോബും ദീപം തെളിയിക്കലും ഉണ്ടായിരുന്നു .

4. മൂന്നുമണിയോടുകൂടിതന്നെ സ്കൂൾ പരിസരത്തായി എല്ലാ കുട്ടികളും ,രക്ഷിതാക്കളും പരിസരവാസികളും അധ്യാപകരും ചേർന്ന് മനുഷ്യച്ചങ്ങല സൃഷ്ടിച്ചു .കൂടാതെ കൃത്യം മൂന്നു മണിക്ക് ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊണ്ട്  ലഹരിക്കെതിരെയുള്ള മനുഷ്യച്ചങ്ങലയുടെ പ്രസക്‌തി എല്ലാവരില്ലെക്കും എത്തിക്കാൻ കഴിഞ്ഞു .

"https://schoolwiki.in/പി.എസ്.എച്ച്.എസ്സ്._ചിറ്റൂർ/Say_No_To_Drugs_Campaign" എന്ന താളിൽനിന്ന് ശേഖരിച്ചത്