"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
=== Say No To Drugs Campaign === | === Say No To Drugs Campaign === | ||
<gallery> | കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ആദ്യ ഘട്ടത്തിന്റെ സമാപന ദിനമായ നവംബർ 1 നു ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങല തീർത്തു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി വളരെ ആവേശ പൂർവമാണ് കുട്ടികൾ ചങ്ങലയിൽ അണി നിരന്നത്. കുട്ടിച്ചങ്ങല വാർഡ് മെമ്പർ കെ. സാദിൽ ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ഇ മുഹമ്മദ് മാസ്ററർ സ്വാഗതം പറഞ്ഞു. വിദ്യാലയത്തിലെ മുൻപ്രധാനാധ്യപകൻ കുമാരൻ മാസ്റ്റർ, വിദ്യാഭ്യാസ വിചക്ഷണനും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണ പ്രകാശ് സർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. എസ്.ആർ.ജി.കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.<gallery> | ||
പ്രമാണം:SNTD22-MLP-48203-1.jpg | പ്രമാണം:SNTD22-MLP-48203-1.jpg | ||
പ്രമാണം:SNTD22-MLP-48203-2.jpg | പ്രമാണം:SNTD22-MLP-48203-2.jpg |
22:10, 3 നവംബർ 2022-നു നിലവിലുള്ള രൂപം
Say No To Drugs Campaign
കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ആദ്യ ഘട്ടത്തിന്റെ സമാപന ദിനമായ നവംബർ 1 നു ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ ലഹരിക്കെതിരെയുള്ള കുട്ടിച്ചങ്ങല തീർത്തു. ലഹരിക്കെതിരെയുള്ള പോസ്റ്ററുകളും പ്ലക്കാർഡുകളുമേന്തി വളരെ ആവേശ പൂർവമാണ് കുട്ടികൾ ചങ്ങലയിൽ അണി നിരന്നത്. കുട്ടിച്ചങ്ങല വാർഡ് മെമ്പർ കെ. സാദിൽ ഉദ്‌ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ഇ മുഹമ്മദ് മാസ്ററർ സ്വാഗതം പറഞ്ഞു. വിദ്യാലയത്തിലെ മുൻപ്രധാനാധ്യപകൻ കുമാരൻ മാസ്റ്റർ, വിദ്യാഭ്യാസ വിചക്ഷണനും റിട്ടയേർഡ് അധ്യാപകനുമായ കൃഷ്ണ പ്രകാശ് സർ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ചു സംസാരിച്ചു. എസ്.ആർ.ജി.കൺവീനർ റഊഫ് റഹ്മാൻ നന്ദിയും പറഞ്ഞു.