"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ ശാസ്ത്ര,കായിക മേളകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താളിലെ വിവരങ്ങൾ == കലാ മേള == <center><gallery> പ്രമാണം:39014anu.jpeg പ്രമാണം:39014arsha.jpeg പ്രമാണം:39014midhun.jpeg </gallery></center> എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
== സബ്ജില്ലാ മേളകളിലെ വിജയം  ==
== കലാ മേള ==
ഒക്ടോബർ 18, 19 തീയതികളിൽ നടന്ന കൊട്ടാരക്കര സബ്ജില്ല ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ,പ്രവർത്തിപരിചയ മേളകളിൽ  സദാനന്ദപുരം സ്കൂളിലെ കുട്ടികൾ മിന്നും പ്രകടനം കാഴ്ചവച്ചു. യുപി വിഭാഗം നമ്പർ ചാർട്ടിൽ ആറാം ക്ലാസിലെ അനുശ്രീ ഒന്നാം സ്ഥാനവും എ ഗ്രേഡും  യുപി വിഭാഗം  ത്രഡ് പാറ്റേൺ ഏഴാം ക്ലാസിലെ മിഥുൻ സത്യ പാലൻ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി
 
എച്ച് .എസ് വിഭാഗം pure construction  മത്സരത്തിൽ പത്താം ക്ലാസിലെ അഭിഷേക് കൃഷ്ണൻ മൂന്നാം സ്ഥാനവും  എ  ഗ്രേഡും, എച്ച് എസ് വിഭാഗം പേപ്പർ ക്രാഫ്റ്റ് , ബീട് വർക്ക് എന്നീ ഇനങ്ങളിൽ  യഥാക്രമം എട്ടാം ക്ലാസ്സിലെ ദേവിക ലാൽ,അതുല്യ ടി കെ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഒക്ടോബർ 22 നു നടന്ന കൊട്ടാരക്കര സബ്ജില്ലാ കായികമേളയിൽ സബ്‌ജൂനിയർ വിഭാഗം 200 മീറ്റർ ഓട്ടത്തിൽ ഏഴാം ക്ലാസ്സിലെ ആർഷ ജയൻ ഒന്നാം സ്‌ഥാനം നേടി .
<center><gallery>
<center><gallery>
പ്രമാണം:39014anu.jpeg
പ്രമാണം:39014anu.jpeg

13:28, 6 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

കലാ മേള