"എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
c
(ചെ.) (c)
വരി 44: വരി 44:
കാലം ചെയ്ത വയലിപ്പറമ്പിൽ  ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല് ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.പത്തു വര്ഷങ്ങള്ക്കുശേഷം ഒരു ഹൈസ്ക്കൂള് ആയി ഉയർത്തി. സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്1997 വരെ മാനേജരായിരുന്നു.അഭിവന്ദ്യ പിതാവിൻറെ  കാലശേഷം അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനി സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു . അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ് ഇപ്പോൾ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് .2014-ലിലാണ് ഈ സ്കൂൾ ഹയർ സെക്കണ്ടറി തലത്തിലേക്ക് ഉയർത്തിയത് .ആരംഭ വർഷം കോമേഴ്‌സ്-ഉം  പിന്നത്തെ വർഷം സയൻസും അനുവദിച്ചു.

== സൗകര്യങ്ങള്‍ ==
'''== സൗകര്യങ്ങള്‍ =='''
റീഡിംഗ് റൂം
റീഡിംഗ് റൂം
'''ലൈബ്രറി'''- വിദ്യാർത്ഥികളുടെ വിജ്ഞ്ജാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം  പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .

ലൈബ്രറി- വിദ്യാർത്ഥികളുടെ വിജ്ജ്ഞാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം  പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .
'''സയന്‍സ് ലാബ്'''-വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.

സയന്‍സ് ലാബ്-വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.
'''കംപ്യൂട്ടര്‍ ലാബ്'''- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ  ലാബ് പ്രവർത്തിക്കുന്നുണ്ട്.
കംപ്യൂട്ടര്‍ ലാബ്- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ  ലാബ് പ്രവർത്തിക്കുന്നുണ്ട്.
ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ്  ഉണ്ട് .
ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ്  ഉണ്ട് .

99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/186711" എന്ന താളിൽനിന്ന് ശേഖരിച്ചത്