"പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
സാധാരണ ഗതിയിൽ സ്കൂൾ കുട്ടികളുടെ നോട്ടുബുക്കുകൾ അധികവും ഇറങ്ങുക സിനിമ, ക്രിക്കറ്റ്, ഫുട്ബോൾ താരങ്ങളുടെയെല്ലാം കവർ പേജുമായാണ്. ഇതിൽ നിന്നും വ്യത്യസ്തമായൊരു പരീക്ഷണം നടത്തുകയാണ് എടപ്പലം പി ടി എം വൈ എച്ച് എസ് എസിലെ കുട്ടികളുട  ഐ ടി കൂട്ടായ്മയായ '''ലിറ്റിൽ കൈറ്റ്സ്''' വിദ്യാർത്ഥികൾ.കേവലം ഒരു കൗതുകം എന്നതിനപ്പുറം ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങളിലൊന്നായാണ് '''സൈൽഫി ബുക്സ്''' എന്ന പദ്ധതിക്ക് രൂപം നൽകിയത്. കുട്ടികൾക്ക് ഡി എസ് എൽ ആർ ക്യാമറയിലുള്ള പരിശീലനം, ജിംബ്, ഇങ്ക്സ്കേപ് തുടങ്ങിയ ഗ്രാഫിക്കൽ സോഫ്റ്റവറുകളിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുക, ഡിജിറ്റൽ ഗ്രാഫിക്സ് എന്ന മേഖലയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഒരു തൊഴിൽ മേഖല എന്ന രീതിയിൽ ഇത് ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം കൊടുത്തത്.കുട്ടികൾക്ക്  കൈറ്റ് കസ്റ്റമൈസ് ചെയ്തെടുത്ത ഉബണ്ടു സ്വതന്ത്ര സോഫ്ട് വെയറിലെ ഗ്രാഫിക്കൽ അപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ മുഴുവനും ചെയ്തത്..സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ അനന്ത സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനും അതോടൊപ്പം ഒരു സ്വയം തൊഴിൽ പരിശീലിക്കുന്നതിനും ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് സഹായകമായി .കൊപ്പം സർവീസ് സഹകരണവും ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഉത്ഘാടനം ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ഗിരിജ നിർവഹിച്ചു.

[[20014/കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  
[[20014/സൈൽഫി ബുക്സ്|കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]  

<font size="5"><u>'''ഹരിതവിദ്യാലയം റിയാലറ്റി ഷോ'''</u></font>[[പ്രമാണം:Prakash67.jpg|ലഘുചിത്രം|'''ഹരിത വിദ്യാലയം'''|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Prakash67.jpg]]

07:37, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാഠ്യേതര പ്രവർത്തനങ്ങൾ

   വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു.  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.

തലോടൽ

  2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ.  സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്.

ലിറ്റിൽ മൈ‍ന്റ്സ്

   നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ  ലോകം മാറ്റിമറിച്ചേക്കാം.നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്‌തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ.  
   ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത്

സെൽഫി ബുക്ക് (മുഖം മുഖചിത്രമാകുമ്പോൾ ...)

സാധാരണ ഗതിയിൽ സ്കൂൾ കുട്ടികളുടെ നോട്ടുബുക്കുകൾ അധികവും ഇറങ്ങുക സിനിമ, ക്രിക്കറ്റ്, ഫുട്ബോൾ താരങ്ങളുടെയെല്ലാം കവർ പേജുമായാണ്. ഇതിൽ നിന്നും വ്യത്യസ്തമായൊരു പരീക്ഷണം നടത്തുകയാണ് എടപ്പലം പി ടി എം വൈ എച്ച് എസ് എസിലെ കുട്ടികളുട  ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ.കേവലം ഒരു കൗതുകം എന്നതിനപ്പുറം ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ പഠന പ്രവർത്തനങ്ങളിലൊന്നായാണ് സൈൽഫി ബുക്സ് എന്ന പദ്ധതിക്ക് രൂപം നൽകിയത്. കുട്ടികൾക്ക് ഡി എസ് എൽ ആർ ക്യാമറയിലുള്ള പരിശീലനം, ജിംബ്, ഇങ്ക്സ്കേപ് തുടങ്ങിയ ഗ്രാഫിക്കൽ സോഫ്റ്റവറുകളിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുക, ഡിജിറ്റൽ ഗ്രാഫിക്സ് എന്ന മേഖലയുടെ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഒരു തൊഴിൽ മേഖല എന്ന രീതിയിൽ ഇത് ഉപയോഗപ്പെടുത്താനുള്ള സാധ്യതകൾ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം കൊടുത്തത്.കുട്ടികൾക്ക്  കൈറ്റ് കസ്റ്റമൈസ് ചെയ്തെടുത്ത ഉബണ്ടു സ്വതന്ത്ര സോഫ്ട് വെയറിലെ ഗ്രാഫിക്കൽ അപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ഈ പ്രവർത്തനങ്ങൾ മുഴുവനും ചെയ്തത്..സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ അനന്ത സാദ്ധ്യതകൾ മനസ്സിലാക്കുന്നതിനും അതോടൊപ്പം ഒരു സ്വയം തൊഴിൽ പരിശീലിക്കുന്നതിനും ഈ പ്രവർത്തനം വിദ്യാർത്ഥികൾക്ക് സഹായകമായി .കൊപ്പം സർവീസ് സഹകരണവും ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഉത്ഘാടനം ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിളയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ഗിരിജ നിർവഹിച്ചു.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിതവിദ്യാലയം റിയാലറ്റി ഷോ

ഹരിത വിദ്യാലയം

2011ലും 2018ലു മായി രണ്ടുതവണ ഹരിതവിദ്യാലയം റിയാലറ്റി ഷോയിൽ സ്കൂൾ പങ്കുെടുക്കുകയുണ്ടായി.

ഹരിതവിദ്യാലയം റിയാലറ്റി ഷോ2011haritha

ഹരിതവിദ്യാലയം റിയാലറ്റി ഷോ2018[1]

2011 മികച്ച പത്ത് വിദ്യാലയങ്ങളിലൊന്നായി തെരെഞ്ഞെടുക്കപ്പെട്ടു

2018 പാലക്കാട് ജില്ലിൽ കൂടുതൽ മികവു പുലർത്തിയ വിദ്യാലയങ്ങളിലൊന്നായി