"Say No To Drugs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
പ്രമാണം:SNTD22-TVM-43240-2.jpg
പ്രമാണം:SNTD22-TVM-43240-2.jpg
പ്രമാണം:SNTD22-TVM-43240-1.jpg
പ്രമാണം:SNTD22-TVM-43240-1.jpg
</gallery>ഇന്നത്തെ തലമുറയെയും സമൂഹത്തെയും നശിപ്പിക്കുന്ന ഒന്നാണ്. എല്ലാതരം ലഹരിയുടെ ഉപയോഗവും മനുഷ്യരെ പരസ്പരം കൂട്ടുകൂടാൻ പോലും മറന്ന് സ്വകാര്യ ലോകത്തേക്ക് ഒതുങ്ങുന്നു. കുട്ടികളുടെ ലഹരി ഉപയോഗം നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ സുന്ദരമായ ലഹരി വിമുക്ത ലോകം നമുക്ക്  സാക്ഷാത്കരിക്കാൻ സാധിക്കും. Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ  ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം  സജ്ജമാക്കുന്നു.
</gallery>ജൂൺ 26 ന് പൂന്തുറ സി ഐ ശ്രീ പ്രദീപ് സാർ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശ ദൃശ്യ ആവിഷ്കാരം ബീമാപള്ളി ജംഗ്ഷനിൽ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിത്തരുന്ന പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ പറഞ്ഞു.  


ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി .പന്നിയങ്കര ജനമൈത്രി പോലീസ് ശ്രീ ബിജു കുട്ടികൾക്ക് മയക്കുമരുന്ന് ഉപയോഗം വരുത്തി വെക്കുന്ന ദോഷങ്ങളെപ്പറ്റിയും ഇന്ന് കൊച്ചു കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിമരുന്ന് വിൽപ്പന റാക്കറ്റിനെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. അത്തരം റാക്കറ്റുകളിൽ ഉൾപ്പെടാതിരിക്കാനും ലഹരിക്കടിമപ്പെടാതിരിക്കാനുമുള്ള പ്രതിജ്ഞ കുട്ടികൾ ചെയ്തു.കൂടാതെ വയനാട്- ടീമിന്റ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന പാവകളിയും സ്കൂളിൽ അവതരിപ്പിച്ചു.കുട്ടികൾ പാവകളി വളരെ നല്ല രീതിയിൽ ആസ്വദിക്കുകയും സന്ദേശം ഉൾക്കൊള്ളുകയും ചെയ്തു.{{SNTD22|Title= Say No To Drugs|2=Say No To Drugs}}
              ഒക്ടോബർ 13ന് സ്കൂൾതല ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ ആൻറണി രാജു സാർ നിർവഹിച്ചു. തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീ ജയരാജ് സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. അതിനുശേഷം പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ നാടകം നടന്നു.{{SNTD22|Title= Say No To Drugs|2=Say No To Drugs}}
<div style="position:relative;margin:0em 1em">
<div style="position:relative;margin:0em 1em">



22:42, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ 26 ന് പൂന്തുറ സി ഐ ശ്രീ പ്രദീപ് സാർ ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശ ദൃശ്യ ആവിഷ്കാരം ബീമാപള്ളി ജംഗ്ഷനിൽ കുട്ടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കിത്തരുന്ന പരീക്ഷണങ്ങൾ കുട്ടികൾ ചെയ്തു. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ പറഞ്ഞു.               ഒക്ടോബർ 13ന് സ്കൂൾതല ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ ആൻറണി രാജു സാർ നിർവഹിച്ചു. തുടർന്ന് എക്സൈസ് കമ്മീഷണർ ശ്രീ ജയരാജ് സാർ ബോധവൽക്കരണ ക്ലാസ് എടുത്തു. അതിനുശേഷം പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ബോധവൽക്കരണ നാടകം നടന്നു.

Say No To Drugs
"https://schoolwiki.in/index.php?title=Say_No_To_Drugs&oldid=1856959" എന്ന താളിൽനിന്ന് ശേഖരിച്ചത്