"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 32: വരി 32:
=== ചിരാത് എസ് പി സി ക്യാമ്പ് ===
=== ചിരാത് എസ് പി സി ക്യാമ്പ് ===
[[പ്രമാണം:47061 KKD SPC22-6.jpg|ലഘുചിത്രം]]
[[പ്രമാണം:47061 KKD SPC22-6.jpg|ലഘുചിത്രം]]
കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച  ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച  ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.</p>


=== സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം ===
=== സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം ===
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ  നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.</p>
<p align="justify">കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ  നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.</p>

21:03, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.[2]

ലക്ഷ്യം

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.
മർകസ് എസ് പി സി 2022-23 ബാച്ച്

ഒരു വിദ്യാഭ്യാസ, നിയമ നിർവഹണ അധികാരികൾ തമ്മിലുള്ള ബന്ധമാണ് എസ്‌പി‌സി പദ്ധതി. നിയമത്തോടുള്ള ആദരവ്, നാഗരിക ബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്തുനിൽപ്പ് എന്നിവ ആജീവനാന്ത വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ രണ്ട് വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് പദ്ധതി. സുരക്ഷിതവും ആരോഗ്യകരവുമായ അക്കാദമിക് അന്തരീക്ഷങ്ങൾ, മയക്കുമരുന്ന്-മയക്കുമരുന്ന് രഹിത പരിസരം എന്നിവ ഉറപ്പുവരുത്തുന്നതിലൂടെയും സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഈ പദ്ധതി യുവാക്കളെ സൃഷ്ടിക്കുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുന്നതിന് നിയമ നിർവഹണ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഈ പദ്ധതി മാതാപിതാക്കളെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉത്തേജിപ്പിക്കുന്നു പരിസ്ഥിതിക്ക് ഹാനികരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ മികച്ച ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കമ്മ്യൂണിറ്റി ലെവൽ പ്രവർത്തനങ്ങളെ പദ്ധതി ഉത്തേജിപ്പിക്കുന്നു. യുവാക്കളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള നിയമ നിർവ്വഹണ ഇൻഫ്രാസ്ട്രക്ചർ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു. നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പി‌സി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു.

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ ആവിഷ്കരിച്ച പദ്ധതിയായ എസ് പി സി യുടെ ഒരു യൂണിറ്റ് കോഴിക്കോട് സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ കീഴിൽ  അണ്ടായിരത്തി ഇരുപത്തി രണ്ടു ഏപ്രിൽ ഇരുപത്തി ആറിന് കെ ഡി സി 1010 എന്ന യൂണിറ്റ് നമ്പറിൽ 2022-23 അധ്യയന വർഷം യൂണിറ്റ് അനുവദിച്ചു. ഈ അധ്യയന വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രേവശനം നേടിയ മിടുക്കരായ വിദ്യാർത്ഥികളിൽ നിന്ന് പ്രത്യേക അഭിരുചി പരീക്ഷ നടത്തി വിദ്യാർത്ഥികളെ ചേർത്ത് കൊണ്ട് പരിശീലന പരേഡുകൾ ആരംഭിച്ചു. മർകസ് സ്കൂളിലെ ഭൗതിക ശാസ്ത്ര അധ്യാപകനായ ശ്രീ ഇസ്ഹാഖ് അലി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും പ്രൈമറി വിഭാഗം അധ്യാപകൻ ശ്രീ അബ്ദുൽ വാഹിദ് അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും നേത്രത്വം വഹിക്കുന്നു.


എസ് പി സി ഓറിയന്റേഷൻ മീറ്റ് 2022

2022 ജൂലൈ പതിമൂന്നാം തീയതി മർകസ് സ്കൂളിലെ 2022-23 എസ് പി സി  ബാച്ചിലേക്ക് പ്രവേശനം നേടിയ വിദ്യാത്ഥികളുടെ രക്ഷിതാക്കളുടെയും കേഡറ്റുകളുടെയും സംഗമം മർകസ് ഹൈ സ്കൂൾ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. കുന്നമംഗലം പോലീസ് സബ് ഇൻസ്‌പെക്ടർ ഉത്ഘാടനം ചെയ്ത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷം വഹിച്ചു. എസ്പിസിയുടെ പ്രാധാന്യം എസ് പി സി വഴി കുട്ടികൾക്ക് ലഭ്യമാകുന്ന നേട്ടങ്ങൾ തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പ്രതിപാദിച്ചു. മർകസ് സ്കൂളിലേക്ക് ഡ്രിൽ ഇൻസ്പെക്ടർ മാരായി നിയമിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ ശ്രീ രാജീവ് ശ്രീമതി ഷൈന എന്നിവർ ഈ അധ്യായന വർഷം സ്കൂളിൽ നടക്കുന്ന എസ് പി സി പരേഡ് മറ്റു പദ്ധതികൾ എന്നിവയെ കുറിച്ച് സമഗ്ര വിവരണം നൽകി. മർകസ് സ്കൂൾ അലുമിനി മെമ്പർ ആശംസകൾ സംസാരിച്ചു. സ്കൂൾ അധ്യാപകരായ മുഹമ്മദ് അഷ്റഫ്, സിപി ഫസൽ അമീർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ജമാൽ സ്വാഗതം ആശംസിച്ചു പരിപാടി എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇസ്ഹാഖ് അലി നന്ദി പ്രകാശിപ്പിച്ചു.

മർകസ് സ്കൂൾ പരിശീലനം

2022 ജൂലൈ പതിനാലിന് മർകസ് സ്കൂളിലെ ഈ അധ്യയന വർഷത്തെ എസ് പി സി പരേഡ് മർകസ് സ്കൂൾ മൈതാനത്തിൽ ആരംഭിച്ചു. മർകസ് സ്കൂളിലെ പരേഡ് ആരംഭിച്ചത് മർകസ് സ്കൂൾ ഡ്രിൽ ഇൻസ്‌ട്രുക്ടുർമാരായി നിയമിക്കപ്പെട്ട  പോലീസ് ഉദ്യോഗസ്ഥരായ ശ്രി രാജീവ് ശ്രീമതി ഷൈന നേതൃത്വത്തിലായിരുന്നു. സ്കൂൾ കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഇസ്ഹാഖ് അബ്ദുൽ വാഹിദ് എന്നിവർ ഭൗതിക സംവിധാനങ്ങൾ ഒരുക്കി നൽകി. മർകസ് സ്കൂൾ അധ്യാപകരായ ഫസൽ അമീർ, കെ റ്റി ജവാദ് ചിത്ര കലാ അധ്യാപകൻ അബ്ദു റഹ്മാൻ ആശംസ അറിയിച്ചു.

ലഹരി വിമുക്ത ക്ലാസ്

20 ആഗസ്റ്റ് 2022ന് സ്കൂളിലെ മർകസ് വിദ്യാർത്ഥികൾക്ക് ലഹരി വിമുക്ത ക്ലാസ്സ് സംഘടിപ്പിച്ചു. ലഹരിമുക്തക്ലാസ്സിന് കുന്നമംഗലം എസ് ഇ ഓ ശ്രീ ഷഫീഖ് നേതൃത്വം നൽകി. വിവിധ തരത്തിലുള്ള ലഹരികളും അതിൻറെ അപകടകരമായ ഫലങ്ങളും അതിൽ നിന്ന് ഇങ്ങനെയൊക്കെ സംരക്ഷണം നേടാമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സ്കൂൾ ജാഗ്രത സമിതി കോഡിനേറ്റർ ഹബീബ് എം എം സ്വാഗതം ആശംസിച്ചു പ്രസ്തുത പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി അധ്യക്ഷതവഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ നന്ദി പ്രകാശിപ്പിച്ചു.


ചിരാത് എസ് പി സി ക്യാമ്പ്

കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ യൂനിറ്റ് സ്റ്റുഡൻ്റ് പൊലിസ് കാഡറ്റുകൾക്കായി സംഘടിപ്പിച്ച  ചിരാത് ഓണം വെക്കേഷൻ ക്യാമ്പിന് തുടക്കമായി. മൂന്നു ദിവസത്തെ ക്യാമ്പ് കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ യുസുഫ് നടുത്തറമ്മൽ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. കെ അബ്ദുൽ കലാം, ശബ്ന ക്ലാസെടുത്തു. മുഹമ്മദ് കുഞ്ഞി, മിസ്തഹ്, റഷീദ് പടാളിയിൽ, സി.പി.ഒ രാജീവൻ സംസാരിച്ചു. പി.പി ഇസ്ഹാഖ് സ്വാഗതവും അബ്ദുൽ വാഹിദ് ഒ.പി നന്ദിയും പറഞ്ഞു. ക്യാമ്പ് ഞായറാഴ്ച സമാപിച്ചു.

സ്റ്റുഡൻ്റ് പൊലീസ് കാഡറ്റ് ഉദ്ഘാടനം

കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ അനുവദിച്ച സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് ബാച്ച് അഡ്വ പി ടി എ റഹിം എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് പി സി പൈലറ്റ് പ്രൊജക്ടിൻ്റെ ലോഞ്ചിംഗ് ജില്ലാ നോഡൽ ഓഫിസർ പ്രകാശൻ പി പടന്നയിൽ  നിർവ്വഹിച്ചു. സ്കൂൾ പി ടി എ ചെയർമാൻ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഡറ്റുകൾക്കുള്ള മെമൻ്റോ വിതരണം എസ് പി സി ജില്ലാ അസി. നോഡൽ ഓഫിസർ ഷിബു മൂടാടി നടത്തി. സ്കൂൾ പ്രിൻസിപ്പൽ മുഹ്സിൻ അലി, കെ പി മുഹമ്മദ് കോയ, അബ്ദുല്ല എ പി, സലിം മടവൂർ, മിസ്തഹ് സംബന്ധിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി സ്വാഗതവും ഇസ്‌ഹാഖ് അലി പി പി നന്ദിയും പറഞ്ഞു.

  1. Biju Govind [1] ഫലകം:Webarchive "VS to launch Student Police Cadet Project" The Hindu 2 August 2010