"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം ജില്ലാതലമത്സരം 2022)
(വർക്ക് എക്സ്പീരിയൻസ്)
വരി 1: വരി 1:
== വർക്ക്  എക്സ്പീരിയൻസ് ==
== വർക്ക്  എക്സ്പീരിയൻസ് ==
  കുട്ടികളുടെ  നൈസർഗ്ഗികമായ  കഴിവുകൾ  കണ്ടെത്തി  പ്രോത്സാഹിപ്പിക്കുന്നതിൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ ബദ്ധശ്രദ്ധയാണ്.പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ‍തലത്തിലും കുട്ടികൾ ഉന്നതമായ മികവ് പുലർത്തുന്നു എന്നതിൽ എൽ എഫ് എന്നും അഭിമാനിക്കുന്നു.മിക്കവാറും എല്ലാ വർഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും  റവന്യൂ തലത്തിൽ ഒന്നാം സ്ഥാനം എൽ എഫ് ‍സ്ക്കൂൾ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.

=== നേട്ടങ്ങൾ  ===

=== നേട്ടങ്ങൾ ===
* റക്സിൻ  വർക്കിൽ  തുടർച്ചയായി  നാലു  വർഷവും  ഒന്നാം  സമ്മാനം    നേടിയെടുക്കാൻ  എൽ എഫിലെ പ്രതിഭകൾക്ക്  കഴിഞ്ഞിട്ടുണ്ട്.
* റക്സിൻ  വർക്കിൽ  തുടർച്ചയായി  നാലു  വർഷവും  ഒന്നാം  സമ്മാനം    നേടിയെടുക്കാൻ  എൽ എഫിലെ പ്രതിഭകൾക്ക്  കഴിഞ്ഞിട്ടുണ്ട്.
* 2005-06 ലെ  സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ  എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ്  ഹൈസ്കക്കൂൾ  ഇൻ  സ്റ്റേറ്റ്  " എന്ന ബഹുമതി നേടി.
* 2005-06 ലെ  സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ  എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ്  ഹൈസ്കക്കൂൾ  ഇൻ  സ്റ്റേറ്റ്  " എന്ന ബഹുമതി നേടി.
വരി 17: വരി 16:
* പേപ്പർ കൊണ്ടുള്ള  പൂക്കൾ നിർമ്മാണം   
* പേപ്പർ കൊണ്ടുള്ള  പൂക്കൾ നിർമ്മാണം   
* തുടങ്ങിയ  ഇനങ്ങൾക്ക്  പ്രത്യേേക  പരിശീലനം  നൽകികൊണ്ടിരിക്കുന്നു.
* തുടങ്ങിയ  ഇനങ്ങൾക്ക്  പ്രത്യേേക  പരിശീലനം  നൽകികൊണ്ടിരിക്കുന്നു.
== ഹെൽത്ത് ക്ലബ് ==
=== '''ജൂൺ 26, ലഹരിവിരുദ്ധദിനാചരണം 2022''' ===
ജൂൺ 26, ലഹരിവിരുദ്ധദിനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ അങ്കണത്തിൽ ആചരിച്ചു.സ്കൂൾ അസംബ്ലിയോടെ ആരംഭിച്ച പ്രസ്തുത യോഗത്തിൽ അധ്യക്ഷപദവി അലങ്കരിച്ചത്, ഹെഡ്മിസ്ട്രസ് സിസ്റ്റ‍ർ മേബിൾ സിഎംസി ആയിരുന്നു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സ്വാഗതം കുമാരി ലക്ഷമീദയയാണ് പറഞ്ഞത്. ലഹരി സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം മാരകമാണെന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ സിഎംസി ഉദ്ബോധിപ്പിച്ചു. തുടർന്ന് സമൂഹത്തിലും വിദ്യാർത്ഥികളിലും ലഹരി ചെലുത്തുന്ന സ്വാധീനം വളരെയധികമാണെന്ന് ഒരു പ്രസംഗത്തീലൂടെ കുമാരി സാറ നിസാൻ ഓർമ്മപ്പെടുത്തി .ലഹരിയുടെ ദൂഷ്യങ്ങൾ ഉന്മൂലനം ചെയ്യേണ്ടതിന്റെ പ്രാധാന്യം ആസ്പദമാക്കി കുമാരി നവൽദിയയുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികൾ ഗാനാലാപനം നടത്തി. പിന്നീട് പ്ലേ കാർഡുമേന്തി റാലിയായി വിദ്യാത്ഥിനികൾ അണിനിരക്കുകയും ചെയ്തു. ഒരിക്കലും ലഹരിക്കു അടിമയാകരുതേ........... എന്ന സന്ദേശവുമായി ഒരു സംഘം കുട്ടികൾ നൃത്തവും ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി വിരുദ്ധദിന പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ വിഭാഗം ഗാനാലാപനമത്സരവും, യുപി വിഭാഗം പ്ലേ കാർഡു മത്സരവും നടത്തിയതിൽ വിജയികളായ കുട്ടികളുടെ പേരുകൾ എസ് പി ജി സ്കൂൾ ക്ലബ്ബ് കോർഡിനേറ്റർ പുഷ്പ്പം ടീച്ചർ പ്രഖ്യാപിച്ചു. സമ്മാനദാനം ഹെഡ്മിസ്ട്രസ് സിസ്റ്റർ മേബിൾ നിർവഹിച്ചു. കുമാരി ഏയ്ജലീനയുടെ നന്ദിപ്രകടനത്തോടുകൂടി ഏകദേശം 10 മണിയ്ക്ക് ലഹരിവിരുദ്ധദിന പരിപാടികൾ സമംഗളം പര്യവസാനിച്ചു
=== ഒക്ടോബർ 27 ലഹരി വിരുദ്ധ സംവാദം  ജില്ലാതലമത്സരം 2022 ===
ലഹരി വിരുദ്ധ സംവാദത്തിൽ ജില്ലാതലമത്സരത്തിൽ ഇരിഞ്ഞാലക്കുടട ഉപജില്ലയുടെ അഭിമാനമായി ലിറ്റിൽ ഫ്ലവർ സ്കൂൾ വിദ്യാർത്ഥിനികളായ ഏയ്ഞ്ജൽ റോസ്,അയ്ഷ അൻവർ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ലഹരി വിരുദ്ധ സംവാദം ......... എക്സെസ് വകുപ്പ്, വിമുക്തി , പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹായത്തോടെ  തൃശൂർ ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ലഹരി വിരുദ്ധ സംവാദം നടത്തി. വിദ്യാരംഗം ജില്ല കോഡിനേറ്റർ എം.എൻ. ബർജി ലാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ വിമുക്തി ജില്ല കോഡിനേറ്റർ ഷെഫീക്ക് കെ. വൈ അധ്യക്ഷത വഹിച്ചു. ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മദനമോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷീന എൻ എം പരിപാടിയുടെ വിശദീകരണം നടത്തി. വിദ്യാരംഗം മുൻ ജില്ലാ കോഡിനേറ്റർ കെ. പ്രമോദ് ആശംസ അറിയിച്ചു. വിദ്യാരംഗം ഈസ്റ്റ് ഉപജില്ല കോഡിനേറ്റർ ലത പി.എ  പറഞ്ഞു. 12 ഉപജില്ലകളിൽ നിന്നുള്ള ടീമുകളാണ് സംവാദത്തിൽ പങ്കെടുത്തത്. ഒന്നാം സ്ഥാനം ഇരിങ്ങാലക്കുട ഉപജില്ലയും രണ്ടാം സ്ഥാനം തൃശൂർ ഈസ്റ്റ് ഉപജില്ലയും മൂന്നാം സ്ഥാനം ചേർപ്പ് ഉപജില്ലയും കരസ്ഥമാക്കി.

15:23, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

വർക്ക് എക്സ്പീരിയൻസ്

കുട്ടികളുടെ നൈസർഗ്ഗികമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ ബദ്ധശ്രദ്ധയാണ്.പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ‍തലത്തിലും കുട്ടികൾ ഉന്നതമായ മികവ് പുലർത്തുന്നു എന്നതിൽ എൽ എഫ് എന്നും അഭിമാനിക്കുന്നു.മിക്കവാറും എല്ലാ വർഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തിൽ ഒന്നാം സ്ഥാനം എൽ എഫ് ‍സ്ക്കൂൾ തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.

നേട്ടങ്ങൾ

  • റക്സിൻ വർക്കിൽ തുടർച്ചയായി നാലു വർഷവും ഒന്നാം സമ്മാനം നേടിയെടുക്കാൻ എൽ എഫിലെ പ്രതിഭകൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തിൽ എൽ.എഫ്. സ്ക്കൂൾ‍ "ബെസ്റ്റ് ഹൈസ്കക്കൂൾ ഇൻ സ്റ്റേറ്റ് " എന്ന ബഹുമതി നേടി.
  • ചോക്ക് നിർമ്മാണം
  • ചന്ദനത്തിരി നിർമ്മാണം
  • ബാഡ്മിന്റണ് വല നിർമ്മാണം
  • പനയോല കൊണ്ടുള്ള ഉൽപന്നങ്ങൾ
  • ഫേബ്രിക് പെയ്ൻറിങ്ങ്
  • സ്റ്റഫ്‍‍‍ട് ടോയ്സ് ,
  • ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ടുള്ള ഉൽപന്നങ്ങൾ
  • പ്ലാസ്റ്റിക്ക് കെയിൻ വർക്ക്
  • റെക്സിൻ വർക്ക്
  • പേപ്പർ കൊണ്ടുള്ള പൂക്കൾ നിർമ്മാണം
  • തുടങ്ങിയ ഇനങ്ങൾക്ക് പ്രത്യേേക പരിശീലനം നൽകികൊണ്ടിരിക്കുന്നു.