"ടി.ഐ.സി.എച്ച്.എസ്. തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19108 (സംവാദം | സംഭാവനകൾ)
19108 (സംവാദം | സംഭാവനകൾ)
വരി 40: വരി 40:

== ചരിത്രം ==
<big>'''== ചരിത്രം ==

           1980 ടി. ഐ .സി സെക്കണ്ടറി സ്കൂളിന്റെ  ചരിത്രത്തിലെ അവിസ്മരണീയമായ ഒരു വർഷമാണ്. തിരുരിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ ടി.ഐ.സി. സെക്കണ്ടറി സ്കൂൾ ആലേഖനം  ചെയ്യപ്പെട്ടത് ഈ വർഷത്തിലാണ്.
           1980 ടി. ഐ .സി സെക്കണ്ടറി സ്കൂളിന്റെ  ചരിത്രത്തിലെ അവിസ്മരണീയമായ ഒരു വർഷമാണ്. തിരുരിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ ടി.ഐ.സി. സെക്കണ്ടറി സ്കൂൾ ആലേഖനം  ചെയ്യപ്പെട്ടത് ഈ വർഷത്തിലാണ്.
വരി 56: വരി 56:
           മുണ്ടേക്കാട് സൈനുദ്ധീൻ എന്ന കുഞ്ഞിപ്പ സാഹിബ്, ഡോക്ടർ അബ്ദുൽ നാസർ കുരിക്കൾ, കുറ്റൂർ സൈതാലികുട്ടി ഹാജി, കോട്ടയിൽ ഇബ്രാഹിം സാഹിബ്. തുടങ്ങിയവർ സ്കൂളിന്റെ ചരിത്രത്തിൽ പ്രത്യേകം സ്മരണീയരാണ്. വി.കെ . അബുബക്കർ മാസ്റ്റർ, എൻ.കെ ബാവാമാസ്റ്റർ എന്നിവർ ജീവിതത്തിന്റെ വലിയൊരു ഭാഗം ക്ലേശങ്ങൾ സഹിച്ച സ്കൂളിനെ നയിച്ച ഗുരുവര്യന്മാരാണ്. സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്ന റാഫി അഹമ്മദ് നെ കൂടാതെ മുഹമ്മദ് കുട്ടി മാസ്റ്റർ രണ്ടത്താണി, മുഹമ്മദ് മുസ്തഫ ശാന്തപുരം തുടങ്ങിയവർ പ്രസ്തുത സ്ഥാനം അലങ്കരിച്ച മഹത് വ്യക്തികളാണ്.ധാർമിക വിശുദ്ധി മുറുകെ പിടിച്ച നാട്ടിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും സേവനം അനുഷ്ഠിച്ചുകൊണ്ടിരുക്കുന്ന തലമുറകളെ വാർത്തെടുക്കുന്നതിൽ സ്തുത്യർഹമായ പങ്ക് വഹിച്ച ആദരണീയരായ ആദ്യഭകരുടെ നിസ്വർത്ഥ സേവനം ഈ അവസരത്തിൽ പ്രത്യേകം ഓർക്കുകയാണ്. സ്കൂളിന്റെ പിറവിയിലും നാളിതുവരെയുള്ള പുരോഗതിയിലും അനേകം മഹത് വ്യക്തികളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും സഹായ സഹകരണങ്ങളും ലഭിക്കുകയുണ്ടായി. അവരുടെ എല്ലാം പേരുകൾ ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല.

           2010 മുതൽ ട്രസ്റ്റ് രൂപം നൽകിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക് മേൽനോട്ടം വഹിക്കുന്നത്.
           2010 മുതൽ ട്രസ്റ്റ് രൂപം നൽകിയ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾക് മേൽനോട്ടം വഹിക്കുന്നത്.
                                           
          പാഠൃതര പ്രവര്ത്തനങള്ക്ക് വലിയ പ്രാധാനൃം നല്കുന്ന ഒരു വിദ്യാലയമാണ് എം.ഐ.എം എച്ച് .എസ് .എടുത്തുപറയേണ്ട ഒരു പാടുപാഠൃതര പ്രവരര്ത്തനങള് ഇവിടെയുണ്ട് അവയില് ചിലത് താഴെ ചേര്ക്കുന്നു.
      • ഡെയ് ലി അസ്സംബ്ളി.
എല്ലാ ദിവസവും സ്കുള് അസംബ്ലി കുടുന്നു.പ്രാര്ത്ഥന,പ്രതിജ്ഞ ശേഷം പത്രവായന എല്ലാ ദിവസവും ഓരോ പഴഞ്ജല്ല്,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും,പുസ്തകവായന,പദൃം ചൊല്ലല് മുതലായവ ഉള്പ്പെടുത്തിയിരിക്കുന്നു.
      • ബോറ്ഡുകള്.
അസംബ്ളിയില് ദിവസേന വായിക്കുന്ന ഹെഡ് ലൈന്സ്,പഴഞ്ജല്ല് ,മഹത്വചനം,മൂന്നു ക്യിസ് ചോദൃങളും ഉത്തരങളും എഴുതിവയ്ക്കുന്നു. പ്രധാനപ്പെട്ട ദിനാചരണങളും എഴുതിവയ്ക്കുന്നു.
      • ക്ലാസ് മാഗസിന്.
      • വിദ്യാരംഗം കലാ സാഹിത്യ വേദി.
      • ക്ലബ്ബ് പ്രവര്ത്തനങ്ങള്.
പാഠൃതര പ്രവര്ത്തനങളില് പ്രാധാനൃമര്ഹിക്കുന്നതാണ് ക്ളബ്ബുകളുടെ പ്രവര്ത്തനം. കുട്ടികളുടെ സര് വതോന്മുഖമായ കഴിവുകളെ പരിപ്പോഷിപ്പിക്കുന്നതില് ക്ളബ്ബുകള്ക്ക് നല്ലൊരു പഃക് വഹിക്കാനുണ്ട്.സയന്സ്,ഹെല്ത്ത്,സോഷൃല് സ്ററടിസ്, ഐ ടി, മാത്സ്,ലാംഗേജ്, ട്രാഫിക്ക് തുടങിയ ക്ളബ്ബുകളും സ്കുളില് സജീവമാണ്.
      • ഡെയ് ലി അസൈന്മെന്റ്.
ഡെയ് ലി അസൈന്മെന്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് 10-)ക്ലാസ് കുട്ടികള്ക്ക് വേണ്ടി ദിവസവും വൈകുന്നേരം നടത്തുന്ന പ്രതൃക പരിക്ഷയാണ്.പത്തു മാര്ക്കിന്െ ഒരു ചോദ്യപേപ്പര് കുട്ടികള്ക്ക് കൊടുത്ത് സ്കുളിന്െ മുന്വശത്തെ മുററത്ത് ഓരോ കസേരയില് ഇരുന്ന് 30 മിനുററ് പരീക്ഷ എഴുതുന്നു. പത്തു വിഷയവും കഴിഞ്ഞാല് എററവും കുടുതല് സ്കോര് നേടിയ കുട്ടിയെ സമ്മാനം നല്കി ആദരിക്കുന്നതോടൊപ്പം മോശമായ സ്കോര് നേടിയ കുട്ടികള്ക്ക് അവരുടെ കഴിവുകള് പുറത്തെടുക്കാന് അവസരം നല്കുന്നു. കുടാതെ അവര്ക്ക് വേണ്ട നിര്ദ്ദേശങളും അദ്യാപകര് നല്കുന്നു.ഇത് ജൂണ് മാസം രണ്ടാമത്തെ ആഴ്ചതുടങി ഫെബ്രുവരി മാസം വരെ നീണ്ടു നില്ക്കുന്നു.
      • ഗാറ്ഡന് പാറ്ട്ടി.
വര്ഷത്തിലെരിക്കല് ഒരു പ്രവര്ത്തി ദിവസം സ്കുള് സമയത്ത് മുഴുവന് കുട്ടികളെയും പ്രകൃതി മനോഹരമായ ഒരു സ്ഥലത്തേക്ക് കൊണ്ടു പോയി വിദ്യര്ത്ഥികളും,അദ്ധൃാപകരുമെല്ലാം വൈകുന്നേരം വരെ കളികള്,പാട്ട്, ഡാന്സ് മുതലായവയുമായി ഉല്ലസ്സിച്ചതിരിച്ചുവരുന്നു.
      • ക്യിസ്സ് .
എല്ലാ ദിവസവുംഅസംബ്ളിയില് കൊടുക്കുന്ന മൂന്നു ക്യിസ് ചോദൃങളില് നിന്നും തിരഞ്ഞെരുത്ത എട്ടു ചോദൃങളും രണ്ടു ചോദൃങള് കുട്ടികള് അനേഷിച്ചു കണ്ടത്തേണ്ടതുമായ രീതിയില് പത്തു ചോദൃങള് മാസത്തീല് രണ്ടു തവണ ക്യിസ് ബോര്ഡില് പ്രദര്ശിപ്പിക്കുന്നു. താല്പരൃമുളള കുട്ടികള് ഉത്തരങള് കണ്ടത്തി നിശ്ചിത തിയ്യതിക്കു മുന്പായി ഉത്തരപ്പെട്ടിയില് നിക്ഷേപിക്കുന്നു.വിജയീകളെ കണ്ടെതതി സമമാനം നല്കുനനു. കുടികളുടെ ജനറല് നോളജ് വര്ദികകാന് ഇതു വളരെ സഹായകമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ടി.ഐ.സി.എച്ച്.എസ്._തിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്