"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:SNTD22-KTM-33007-3.jpg|ലഘുചിത്രം|FROM POSTER COMPETITION]]

[[പ്രമാണം:SNTD22-KTM-33007-2.jpg|ലഘുചിത്രം|POSTER COMPETITON ]]

2022 SAY NO TO DRUG Campaign NOVEMBER 1-7
 
== '''<big><u>''2022 SAY NO TO DRUG Campaign''</u></big>'''        ==
 
സംസ്ഥാനത്തെ വിനാശകരമായ നിരോധിത വസ്തുക്കളിൽ നിന്ന് മുക്തമാക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ ഒക്ടോബർ 6 വ്യാഴാഴ്ച  കേരള  സർക്കാർ “നോ ടു ഡ്രഗ്സ്” ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വിപുലമായ ബോധവൽക്കരണ പരിപാടിയാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് അകറ്റി നിർത്തുകയും അതിന്റെ ദുഷിച്ച സ്വാധീനത്തിൽ അകപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
 
<big>'''campaign'''</big> ഇന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ '''വിമുക്തി ക്ലബ് , സീഡ് ക്ലബ്''' എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .

19:47, 27 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

FROM POSTER COMPETITION
POSTER COMPETITON

2022 SAY NO TO DRUG Campaign

സംസ്ഥാനത്തെ വിനാശകരമായ നിരോധിത വസ്തുക്കളിൽ നിന്ന് മുക്തമാക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ ഒക്ടോബർ 6 വ്യാഴാഴ്ച കേരള സർക്കാർ “നോ ടു ഡ്രഗ്സ്” ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. വിപുലമായ ബോധവൽക്കരണ പരിപാടിയാണ് സർക്കാർ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികളെയും യുവാക്കളെയും മയക്കുമരുന്നിന്റെ പിടിയിൽ നിന്ന് അകറ്റി നിർത്തുകയും അതിന്റെ ദുഷിച്ച സ്വാധീനത്തിൽ അകപ്പെട്ടവരെ മോചിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

campaign ഇന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിമുക്തി ക്ലബ് , സീഡ് ക്ലബ് എന്നിവയുടെ നേതൃതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .