"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:

== '''ലഹരിവിമുക്തകേരളം -ബോധവൽക്കരണ ക്ലാസ്'''  ==

<gallery>
പ്രമാണം:14871 2022 ലഹരിവിമുക്തകേരളം 1.jpeg
</gallery>

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ദിന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന യോഗങ്ങൾ ചേരണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു.. അതിന്റെ  ഭാഗമായി ഞങ്ങളുടെ സ്കൂളിലും ഒരുക്കങ്ങൾ തുടങ്ങി... ഒന്നോ രണ്ടോ പേർ മാത്രം ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്ന രീതി മാറ്റി ഞങ്ങൾ അധ്യാപകർ എല്ലാവരും വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് പ്രവർത്തനം ഞങ്ങൾ മാറ്റി... ലഹരി വിരുദ്ധ ദിന മോഡ്യൂൾ 9 സെഷനുകളായി ഭാഗിക്കുകയും, ഓരോ സെഷനെക്കുറിച്ചും സംസാരിക്കാൻ വിവിധ അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു.. ഒക്ടോബർ ആദ്യവാരം പ്രസ്തുത യോഗം സംഘടിപ്പിക്കപ്പെട്ടു.. ലഹരി വിരുദ്ധ ദിന പോസ്റ്റർ തയ്യാറാക്കുകയും നോട്ടീസ് സ്കൂൾ  whatsapp ഗ്രൂപ്പിലൂടെ വിതരണം ചെയ്യുകയും ചെയ്തു... ആധുനിക വാർത്ത മാധ്യമങ്ങളിലൂടെ വിനോദത്തിന് ഉപാധികൾ കണ്ടെത്തുന്ന ഈ കാലത്ത് , ഞങ്ങളുടെ ആശങ്കകൾ ശരിയായിരുന്നു എന്ന് അർത്ഥത്തിൽ ഈ ലഹരി വിരുദ്ധ ദിന സെമിനാറിൽ രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നു... എങ്കിലും വന്ന ആളുകളെ ശ്രോതാക്കൾ ആക്കി 9 സെഷനുകൾ ഭംഗിയായി വിവിധ അധ്യാപകർ കൈകാര്യം ചെയ്തു.... രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ലഹരി വിരുദ്ധ ദിന യോഗം , സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള ഒരു ഉണർത്തു  പാട്ടായി സംഘടിപ്പിക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.... പ്രസ്തുത ദിവസത്തെ വിവിധ സെഷനുകൾ കൂടാതെ "നൊമ്പരത്തി പൂവ്" എന്ന പേരിൽ അധ്യാപകർ അവതരിപ്പിച്ച ഒരു സ്കിറ്റും ഉണ്ടായിരുന്നു.. എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റുവാൻ ഈ പ്രകടനത്തിന് കഴിഞ്ഞു

1,530

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1852707" എന്ന താളിൽനിന്ന് ശേഖരിച്ചത്