"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(42071)
No edit summary
വരി 1: വരി 1:
'''''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ് 02/10/22'''''[[പ്രമാണം:42071 1.jpg|ലഘുചിത്രം|[[പ്രമാണം:42071-4സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് & ഗൈഡ്സ്|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ്]]|പകരം=|326x326ബിന്ദു|അതിർവര]][[പ്രമാണം:42071-2സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് |ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:42071-5.jpg|ലഘുചിത്രം|സ്കൗട്ട് ]][[പ്രമാണം:42071-3സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് & ഗൈഡ്സ്|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ്]]
'''''സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ് 02/10/22'''''[[പ്രമാണം:42071 1.jpg|ലഘുചിത്രം|[[പ്രമാണം:42071-4സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് & ഗൈഡ്സ്|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ്]]|പകരം=|326x326ബിന്ദു|അതിർവര]][[പ്രമാണം:42071-2സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് |ലഘുചിത്രം|300x300ബിന്ദു]][[പ്രമാണം:42071-5.jpg|ലഘുചിത്രം|സ്കൗട്ട് ]][[പ്രമാണം:42071-3സ്കൗട്ട് & ഗൈഡ്സ്.jpg|പകരം=സ്കൗട്ട് & ഗൈഡ്സ്|ലഘുചിത്രം|സ്കൗട്ട് & ഗൈഡ്സ്]]ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം നിർമിക്കുകയും ചെയ്തു. സ്കൂൾ പരിസരം വൃത്തിയായി പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് സംസ്കരിച്ചു.
 
ജൂൺ 19 വായനാദിനത്തിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു. ക്ലാസ് വൃത്തിയാക്കുകയും കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും ചെയ്തു.
 
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സ്കൂൾ ഡിസ്‌സിപ്ലിൻ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ജൂലൈയിൽ നടന്ന പെട്രോൾ ലീഡേഴ്‌സ് ക്യാമ്പ് ജി. വി. എച്. എസ്. എസ്.  കല്ലറയിൽ മനോഹരമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. സ്കൗട്ട് ആൻഡ്  ഗൈഡ്സിന്റെ സർവീസ് എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങുന്ന തരത്തിലുള്ളതായിരുന്നു.
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1989687" എന്ന താളിൽനിന്ന് ശേഖരിച്ചത്