"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 62: വരി 62:

== '''<u>ഹലോ ഇംഗ്ലീഷ്</u>''' ==
== '''<u>ഹലോ ഇംഗ്ലീഷ്</u>''' ==
ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗമനത്തിനും ആശയ വിനമായതിനും ഈ ക്ലബ് വളരെ ഉപകരിക്കുന്നുണ്ട്.കുട്ടികൾക്ക് ഭാഷ ശേഷി വളർത്തുന്നതിനായി റീഡിങ് കാർഡുകളും നൽകുന്നുണ്ട്.കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താനും കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകൾ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം സഹായകമായിരുന്നു. എല്ലാ പ്രവർത്തനങ്ങളും ഉചിതവും രസകരവും ആകർഷകവുമായിരുന്നു. 1 മുതൽ VII വരെയുള്ള വിദ്യാർത്ഥികൾ അവരുടെ അവതരണ കഴിവുകൾ മെച്ചപ്പെടുത്തുകയും ഉള്ളിലെ കഴിവുകൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

=== ഇ ക്യൂബ്  ഇംഗ്ലീഷ് ===
         കുട്ടികളിലെ ഇംഗ്ലീഷ് ഭാഷാശൈലി വളർത്തുവാനും ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുവാനും സഹായിക്കുന്ന ഒരു പഠന രീതിയാണിത് .കൊച്ചു കൊച്ചു കഥകളിലൂടെ പഠനം നടത്തി നിരവധി വ്യവഹാര രൂപങ്ങൾ കുട്ടികൾ ആർജിക്കുന്നു .ഭാഷ രാസിചു പഠിക്കുന്നതിലൂടെ ഇംഗ്ലീഷ് പ്രാവീണ്യം കുട്ടികളിൽ വളർത്തുവാൻ ഇത് ഏറെ സഹായമാണ്

== '''<u>മലയാളം ക്ലബ്</u>''' ==
== '''<u>മലയാളം ക്ലബ്</u>''' ==
മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഭാഷാ പഠന നിലവാരം  ഉയർത്തുന്നതിന് ആവിഷ്കരിച്ച സവിശേഷ പദ്ധതിയാണ് മലയാളത്തിളക്കം. മലയാളത്തിൽ തിളക്കം നഷ്ടപ്പെട്ടവർക്ക് അത് ആർജ്ജിക്കാനും കൂടുതൽ തിളങ്ങാനും മലയാളത്തിന്റെ തിളക്കം ബോധ്യപ്പെടാനും ഈ പദ്ധതി വളരെ സഹായകരമാണ്

"https://schoolwiki.in/ഗവ._യു_പി_സ്ക്കൂൾ,_കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്