"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}<gallery | {{PHSchoolFrame/Pages}}<gallery heights="300" caption="'''ഓണാഘോഷം 2k22'''"> | ||
പ്രമാണം:26105 Loretto Onam 2022 12.jpg | പ്രമാണം:26105 Loretto Onam 2022 12.jpg | ||
പ്രമാണം:26105 Loretto Onam 2022 11.jpg | പ്രമാണം:26105 Loretto Onam 2022 11.jpg | ||
08:29, 5 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
- ഓണാഘോഷം 2k22
സത്യമേവ ജയതേ - ഡിജിറ്റൽ സാക്ഷരത ക്യാമ്പയിൻ : പരിശീലന ക്ലാസ്സ് ചിത്രങ്ങൾ (2022-2023)


കേരളീയം : കേരളത്തനിമയുടെ പ്രദർശനം
കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 നവംബർ 1ന് വിദ്യാലയം തുറന്ന് കുട്ടികൾ തിരികെ എത്തിയപ്പോൾ കേരളപ്പിറവിയോട് അനുബന്ധിച്ചു നടത്തിയ പ്രദർശനം. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വസ്തുക്കളുടെ പ്രദർശനം ബഹുമാന്യയായ മൂലംകുഴി വാർഡ് കൗൺസിലർ ശ്രീമതി. ഷൈല തദേവൂസ് ഉദ്ഘാടനം ചെയ്തു.
- കേരളീയം : പ്രദർശനം
-
കേരളീയം
-
കേരളീയം
-
കേരളീയം
സ്വാതന്ത്യ്ര-ദിനാഘോഷം 2022
സ്വാതന്ത്യ്രത്തിന്റെ 75 അമൃത-വർഷങ്ങൾ പൂർത്തിയായ വേളയിൽ സൗദി ലൊരേറ്റൊ ആംഗ്ലോ-ഇന്ത്യൻ ഹൈസ്കൂൾ വിപുലമായ പരിപാടികളോടെ രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും ഉയർത്തിപ്പിടിച്ചു കൊണ്ട് വിദ്യാർത്ഥികൾക്കും സമൂഹത്തിനും മദ്ധ്യേ നിലകൊണ്ടു.
- സ്വാതന്ത്യ്രത്തിന്റെ അമൃത-മഹോത്സവം 2022