"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
26439SARANYA (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 49: വരി 49:
[[പ്രമാണം:26439 ഐ ടി ക്ലബ് .jpg|നടുവിൽ|ലഘുചിത്രം|ഐ ടി ക്ലബ്]]
[[പ്രമാണം:26439 ഐ ടി ക്ലബ് .jpg|നടുവിൽ|ലഘുചിത്രം|ഐ ടി ക്ലബ്]]

'''<u>ഹലോ ഇംഗ്ലീഷ്</u>'''  
 
'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി</u>'''
 
വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും , ഉയർന്ന സാമൂഹിക ചിന്ത, മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും ഉപയുക്തമായൊരു വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഈ ഒരു ലക്ഷ്യത്തോടെ സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്നു.കുട്ടികളുടെ സർഗ്ഗത്മക കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണം നടത്തുകയും, പരിശീലനം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പിന്തുണ  നൽകുകയും  ചെയ്തു  വരുന്നു. ഈ  കൂട്ടായ്മയിലൂടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത്നിരവധി തവണ സമ്മാനങ്ങൾ നേടുവാൻ  കൂട്ടുകാർക്ക് അവസരങ്ങൾ  ലഭിച്ചിട്ടുണ്ട്. ഭാഷപരമായ പ്രകടന വേദികൾക്ക് ധാരാളം  അവസരങ്ങൾ  ഈ വേദിയിലൂടെ  ലഭിക്കാറുണ്ട്. സ്കൂളിലെ  മലയാളം  ക്ലബ്‌ പ്രവർത്തനങ്ങളുമായി  ഏകോപിപ്പിച്ചുകൊണ്ട് ദിനാചരണ പ്രവർത്തനങ്ങൾ, അഭിമുഖങ്ങൾ, സംവാദങ്ങൾ, അന്വേഷണ ഭാഷാ പ്രൊജക്ടുകൾ എന്നിവ ഈ ക്ലബ്‌ ഏറ്റെടുത്ത് നടത്തിവരുന്നു.<gallery>
പ്രമാണം:26439 science Day 2021-2022.jpg
പ്രമാണം:26439 Bsheer dhinam.jpg
പ്രമാണം:26439 antidrug day.jpeg
</gallery>'''<u>ഹലോ ഇംഗ്ലീഷ്</u>'''  

ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗമനത്തിനും ആശയ വിനമായതിനും ഈ ക്ലബ് വളരെ ഉപകരിക്കുന്നുണ്ട്.കുട്ടികൾക്ക് ഭാഷ ശേഷി വളർത്തുന്നതിനായി റീഡിങ് കാർഡുകളും നൽകുന്നുണ്ട്  

"https://schoolwiki.in/ഗവ._യു_പി_സ്ക്കൂൾ,_കീച്ചേരി/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്