|
|
| വരി 1: |
വരി 1: |
| ==വൈദ്യുതോർജ സംരക്ഷണ ക്ലാസ് ==
| | '''[[{{PAGENAME}}/പ്രവർത്തനങ്ങൾ 2022|പ്രവർത്തനങ്ങൾ 2022]]''' |
| | |
|
| |
|
| വട്ടേനാട് ഹൈസ്കൂളിൽ വൈദ്യുതോർജ്ജ സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ജൂലൈ 6നു നടത്തി .
| |
| പെരിങ്ങോട് സബ് എഞ്ചിനീയർ ആയ ശ്രീ ദിജീഷ് സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത് .ശാസ്ത്ര ക്ലബ്ബിലെയും ഊർജ സംരക്ഷണ ക്ലബ്ബിലെയും അംഗങ്ങൾ ക്ലാസ്സിൽ പങ്കെടുത്തു . എൽഇഡി ബൾബിന്റെ മേന്മകൾ .,വിവിധ വൈദ്യുതോ പകരണങ്ങൾ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വിവിധ ഉപകരണങ്ങളിലെ വൈദ്യുത ചോർച്ച , വൈദ്യുത സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.. സയൻസ് ക്ലബ്ബ് സെക്രട്ടറി തൻവീർ സ്വാഗതവും നന്ദനാമുരളി നന്ദിയും പറഞ്ഞു<gallery widths="200" heights="200">
| |
| പ്രമാണം:20002 energy1.jpg|ശ്രീ ദിജീഷ് സാർ ക്ലാസ് എടുക്കുന്നു
| |
| പ്രമാണം:20002 energy2.jpg
| |
| പ്രമാണം:20002 energy3.jpg
| |
| </gallery><nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ നടത്തി ഉദ്ഘാടനം ചെയ്തു | | </gallery><nowiki>*</nowiki>ജൂൺ സയൻസ് ക്ലബ് ഉദ്ഘാടനം പരീക്ഷണങ്ങൾ നടത്തി ഉദ്ഘാടനം ചെയ്തു |
|
| |
|