"ഗവ. യു.പി.എസ് പുതിയങ്കം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഗോപിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഞാൻ ഗോപിനാഥ് മുൻ ചിത്രകലാ അധ്യാപകൻ.പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഗോപിനാഥ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> ഞാൻ ഗോപിനാഥ് മുൻ ചിത്രകലാ അധ്യാപകൻ.പഠനത്തിനും പാഠ്യേതര വിഷയങ്ങൾക്കും അങ്ങേയറ്റം പ്രോത്സാഹനം കൊടുക്കുന്ന പുതിയങ്കം ഗവ യു പി സ്കൂളിലെ അധ്യാപന ജീവിതം എന്നും അഭിമാനത്തോടെ ഓർക്കുന്നു.കലാപരമായ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുകയും സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട് .ബാഡ്മിന്റൺ നെറ്റിൽ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി കരുതുന്നു .2017 ൽ വിരമിച്ച എനിക്ക് തുടർന്നും 5 വർഷത്തോളം പുതിയങ്കം സ്കൂളിലെ അധ്യാപകരിൽ ഒരാളായി അവിടുത്തെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നല്ല ഒരു അനുഭവമായി കരുതുന്നു.</p> | |||
{{BoxBottom1 | |||
| പേര്= ഗോപിനാഥ് | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | |||
| വർഷം=2022 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=21253 | |||
| ഉപജില്ല= ആലത്തൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
18:13, 28 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗോപിനാഥ്
ഞാൻ ഗോപിനാഥ് മുൻ ചിത്രകലാ അധ്യാപകൻ.പഠനത്തിനും പാഠ്യേതര വിഷയങ്ങൾക്കും അങ്ങേയറ്റം പ്രോത്സാഹനം കൊടുക്കുന്ന പുതിയങ്കം ഗവ യു പി സ്കൂളിലെ അധ്യാപന ജീവിതം എന്നും അഭിമാനത്തോടെ ഓർക്കുന്നു.കലാപരമായ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹനം കൊടുക്കുകയും സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട് .ബാഡ്മിന്റൺ നെറ്റിൽ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് വലിയ ഒരു നേട്ടമായി കരുതുന്നു .2017 ൽ വിരമിച്ച എനിക്ക് തുടർന്നും 5 വർഷത്തോളം പുതിയങ്കം സ്കൂളിലെ അധ്യാപകരിൽ ഒരാളായി അവിടുത്തെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നല്ല ഒരു അനുഭവമായി കരുതുന്നു.
|
വർഗ്ഗങ്ങൾ:
- പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ-2022 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ-2022 സൃഷ്ടികൾ
- പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ-2022 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 28/ 08/ 2022ന് ചേർത്ത പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ സൃഷ്ടികൾ