"ജി.യു.പി.എസ് പുള്ളിയിൽ/വായനാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇനി ഓഡിയോ കഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകി. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.

22:48, 27 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.