"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. | 2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്. | ||
2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. | 2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു. | ||
[[പ്രമാണം:42061 9.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്[[പ്രമാണം:42061 25.jpg | [[പ്രമാണം:42061 9.jpg|നടുവിൽ|ലഘുചിത്രം|ലിറ്റിൽ കൈറ്റ് യൂണിറ്റ് ക്യാമ്പ്[[പ്രമാണം:42061 25.jpg|ലഘുചിത്രം|384x384px|പകരം=]]|450x450ബിന്ദു]] | ||
[[പ്രമാണം:42061 24.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] | [[പ്രമാണം:42061 24.jpg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]] |
20:37, 25 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2018 ൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്‌മ വളരെ വിജയ- കരമായി നമ്മുടെ സ്‌കൂളിൽ നടന്നു വരുന്നു. എല്ലാ ബുധനാഴ്‌ചകളിലും ചില ശനിയാഴ്ചകളിലും ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം , റോബോട്ടിക്‌സ് , ഇലക്‌ട്രോണിക്‌സ് , ഹാർഡ്‌വെയർ , മലയാളം ടൈപ്പിംഗ് ,ഇൻർനെറ്റ് , സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.തുടക്കം മുതൽ 2019-20 അധ്യയന വർഷം വരെ 25 കുട്ടികൾ വീതമാണ് അംഗങ്ങളായിട്ടുണ്ടായിരുന്നത്.എന്നാൽ 2020-21 അധ്യയന വർഷം 30 കുട്ടികൾ ലിറ്റിൽ കൈറ്റ് അംഗങ്ങളായുണ്ട്.
2021-22 അധ്യയനവർഷത്തിൽ ഒൻപതാം ക്ലാസിലെ കുട്ടികൾക്കുള്ള യൂണിറ്റ് തല ക്യാമ്പ് 21-01-2022 ൽ സ്കൂളിൽ വച്ച് നടന്നു.അനിമേഷൻ ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമ്മാണം എന്നീ മേഖലകളിൽ കൈറ്റ് മാസ്റ്ററും കൈറ്റ് മിസ്ട്രസും ക്ലാസുകൾ എടുത്തു.29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു.