"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 28: വരി 28:


==  '''2020-21 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ'''==
==  '''2020-21 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ'''==
* സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ്
* ഡിജിറ്റൽ പത്രം
* അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ്


==== സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ് ====


==== ഡിജിറ്റൽ പത്രം ====


==== അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ് ====
]
]


വരി 40: വരി 40:
== '''2019-22 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ''' ==
== '''2019-22 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ''' ==


* 2020-23  ബാച്ചിന‍ുള്ള ഗ‍ൂഗീൾ ക്ലാസ്സ് റ‍ൂം പരിശീലനം
==== 2020-23  ബാച്ചിന‍ുള്ള ഗ‍ൂഗീൾ ക്ലാസ്സ് റ‍ൂം പരിശീലനം ====
* മന‍ുഷ്യ നി‍ർമിത ബ‍ുദ്ധി - സെമിനാ‍ർ
 
* ഇ - വെയ്സ്റ്റ്  - സെമിനാ‍ർ
==== മന‍ുഷ്യ നി‍ർമിത ബ‍ുദ്ധി - സെമിനാ‍ർ ====
* സൈബ‍ർ നിയമങ്ങൾ - സെമിനാ‍ർ
 
==== ഇ - വെയ്സ്റ്റ്  - സെമിനാ‍ർ ====
 
==== സൈബ‍ർ നിയമങ്ങൾ - സെമിനാ‍ർ ====
*  
*  


== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] ==
==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]==
[[പ്രമാണം:LK 39029 2022 1.jpg|ലഘുചിത്രം]]
[[പ്രമാണം:LK 39029 2022 1.jpg|ലഘുചിത്രം]]

21:32, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

സത്യമേവ ജയതേ

നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ എല്ലാ വിദ്യാർത്ഥികൾ

ക്കും അധ്യാപകർ വഴി പരിശീലനം നൽകി. എല്ലാ വിദ്യാർത്ഥികൾ ഈപരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറച്ചും ചർച്ച ചെയ്ത‍ു

സബ് ജില്ലാ ക്യമ്പ്

ജ‍ൂലൈ 16,17 ദിവസങ്ങളിലായി നടന്ന സബ് ജില്ലാ ക്യമ്പിൽ അനിമേഷനില‍ും പ്രോഗ്രാമിങ്ങില‍ും 4 ക‍ുട്ടികൾ വീതം പങ്കെട‍ുത്ത‍ു. സബ് ജില്ലാ തലത്തിൽ അനിമേഷനില‍ും പ്രോഗ്രാമിങ്ങില‍ും ഒന്നാം സ്ഥാനത്ത് എത്തി അഭിമാനാർഹമായ നേട്ടം കൈവരിച്ച‍ു.

സൈബർ സുരക്ഷ പരിശീലനം

- പൂയപ്പള്ളി ഗവ.ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുടെ അമ്മമാർക്ക് സൈബർ ലോകത്ത്പതിയിരിക്കുന്ന അപകടങ്ങളെകുറിച്ച് അവബോ ധം നല്കുന്നതിനായി സൈബർ ലോകത്തെ സുരക്ഷിത ജീ വിതംഎന്നവിഷയത്തിൽ ബോധവത്കരണ ക്ലാസ്നടത്തി. പ്രഥമാദ്ധ്യാപിക എം.വസന്തകുമാരി ക്ലാസ് ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ വി.ആർ ആദിത്യൻ,ഹരിനാ രായണൻ,ഗോകുൽ സന്തോഷ്,അതുല്യ എന്നിവർ ക്ലാസ യിച്ചു.കൈറ്റ് മിസ്ട്രസ്മാരായ ഉപാസന, പ്രസന്നകുമാരി എ ന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

2020-21 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

സ്ക‍ൂൾ തല വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പ്

ഡിജിറ്റൽ പത്രം

അമ്മമാ‍ർക്ക‍ുള്ള സൈബർ സ‍ുരക്ഷാ ക്ലാസ്സ്

]


2019-22 വ‍ർഷത്തെ പ്രവ‍ർത്തനങ്ങൾ

2020-23 ബാച്ചിന‍ുള്ള ഗ‍ൂഗീൾ ക്ലാസ്സ് റ‍ൂം പരിശീലനം

മന‍ുഷ്യ നി‍ർമിത ബ‍ുദ്ധി - സെമിനാ‍ർ

ഇ - വെയ്സ്റ്റ് - സെമിനാ‍ർ

സൈബ‍ർ നിയമങ്ങൾ - സെമിനാ‍ർ

ഡിജിറ്റൽ മാഗസിൻ 2019