"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1927
| സ്ഥാപിതവര്‍ഷം= 1927
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
| സ്കൂള്‍ വിലാസം= കുരംപാല സൗത്ത് പി.<br/>പന്തളം
| പിന്‍ കോഡ്=689501
| പിന്‍ കോഡ്=689501
| സ്കൂള്‍ ഫോണ്‍= 04734255590  
| സ്കൂള്‍ ഫോണ്‍= 04734255590  
| സ്കൂള്‍ ഇമെയില്‍= svhsskud@gmail.com
| സ്കൂള്‍ ഇമെയില്‍= svhsskud@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=   
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മാേവലിക്കര
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / / അംഗീകൃതം -->സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 257
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 280
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 537
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=    ശ്രീമതി.ജ്യോതി അമ്മാള്‍.കെ
| പ്രധാന അദ്ധ്യാപകന്‍=  
| പ്രധാന അദ്ധ്യാപകന്‍=   ശ്രീമതി.എ.എന്‍.സുശീല
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ടി.എന്‍.ശശി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= Kudassanad.jpg ‎|  
| സ്കൂള്‍ ചിത്രം= Kudassanad.jpg ‎|  
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ശങ്കരവിലാസം ഗവണ്മന്‍റ് ഹയര്‍ സെക്ക​ണ്ടറി സ്കൂള്‍ :- സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വര്‍ഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയില്‍ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ്
സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളര്‍ച്ചക്കുംവേണ്ടി ആത്മാര്‍ത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവര്‍ണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടില്‍ എല്ലാ കര്‍മ്മ പഥങ്ങളിലും അസാധാരണമായ  വളര്‍ച്ചയില്‍ എത്തി നില്കുന്നതിന്റെ ചരിത്ര കഥകള്‍ നമുക്ക് മനസിലാക്കാം.
 
 
 


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
ൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള ഈ  സ്കൂളില്‍ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികള്‍ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയന്‍സ് ലാബുകള്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയവ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കെട്ടിടങ്ങളും യൂറിനല്‍ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
   കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകള്‍, കഥാ--കവിതാ പതിപ്പുകള്‍  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകള്‍,  വ൪ക്ക് ഷോപ്പുകള്‍,  ആനുകാലിക വിഷയങ്ങള്‍   
   കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകള്‍, കഥാ--കവിതാ പതിപ്പുകള്‍  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകള്‍,  വ൪ക്ക് ഷോപ്പുകള്‍,  ആനുകാലിക വിഷയങ്ങള്‍   

19:46, 2 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്
വിലാസം
പന്തളം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2009Hskudassanad





ചരിത്രം

ശങ്കരവിലാസം ഗവണ്മന്‍റ് ഹയര്‍ സെക്ക​ണ്ടറി സ്കൂള്‍ :- ഈ സരസ്വതി മന്ദിരം രൂപം കൊണ്ടിട്ട് ഏകദേശം എഴുപത്തിരണ്ട വര്‍ഷംആകുന്നു.പുരാണ പ്രസിദ്ധമായ പന്തളം പട്ടണത്തിന് തെക്കു മാറി കുരംപാലയ്കും കുടശ്ശനാടിനും ഇടയില്‍ തണ്ടാനുവിള എന്ന ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്കൂളിന്റെ സ്ഥാപനത്തിനും വളര്‍ച്ചക്കുംവേണ്ടി ആത്മാര്‍ത്ഥമായി സഹായിക്കകയും യത്നിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ശ്രീ കേശവക്കുറുപ്പ്.സവര്‍ണ്ണമേധാവിത്തം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ഹരിജനോദ്ധാരണത്തിന് വേണ്ടി സ്ഥാപിതമായ ഈ കൊച്ചു വിദ്യാലയം 21ാം നൂറ്റാണ്ടില്‍ എല്ലാ കര്‍മ്മ പഥങ്ങളിലും അസാധാരണമായ വളര്‍ച്ചയില്‍ എത്തി നില്കുന്നതിന്റെ ചരിത്ര കഥകള്‍ നമുക്ക് മനസിലാക്കാം.




ഭൗതികസൗകര്യങ്ങള്‍

ൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള ഈ സ്കൂളില്‍ പഠനത്തിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളാണ് നിലവിലുള്ളത്. പാഠ്യപദ്ധതികള്‍ മെച്ചപ്പടുത്തുന്നതിനാവശ്യമായ ലൈബ്രറി ,സയന്‍സ് ലാബുകള്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ തുടങ്ങിയവ നല്ല നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കെട്ടിടങ്ങളും യൂറിനല്‍ സൗകര്യങ്ങളും ശുദ്ധ ജലസംഭരണികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  കലാരംഗത്തും മറ്റ് ഇതര രംഗത്തും വിവിധ പ്രവ൪ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.  സ്ഥിരമായി  പ്രസിദ്ധികരിക്കുന്ന  പ്രിന്റഡ്  മാഗസിനുകള്‍, കഥാ--കവിതാ പതിപ്പുകള്‍  വിവിധ  വിഷയങ്ങളെ  ആസ്പദമാക്കിയുള്ള  ബോധവല്ക്കരണ  സെമിനാറുകള്‍,  വ൪ക്ക് ഷോപ്പുകള്‍,  ആനുകാലിക വിഷയങ്ങള്‍  

ശ്രദ്ധയില്‍ പെടുത്തുന്ന വിധം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന റാലികള്‍, മറ്റ് പ്രവ൪ത്തനങ്ങള്‍. ഇവ സ്ഥാപനത്തിന്റെ മികച്ച പ്രവ൪ത്തനങ്ങളില്‍പ്പെടുന്നു. NCC, സ്കൗട്ട് പ്രവ൪ത്തനങ്ങള്‍ മികവുറ്റ നിലയിലാണ് നടക്കുന്നത്. സ്കൂളിലെ ജാഗ്രതാ സമിതികളും സാമൂഹ്യ സേവന ക്ലാസുകളും സജീവമാണ്.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.