"ഗവ എച്ച് എസ് എസ് പൂങ്കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവം സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ്.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം ]]

[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം ]]
[[പ്രമാണം:സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം.jpeg|ലഘുചിത്രം|സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം ]]സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം
 
സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം സ്ക്കൂളിൽ സമുചിതമായി ആഘോഷിച്ചു .ഒന്നാം ദിവസം സ്വാതന്ത്ര്യത്തിൻ്റെ കൈയ്യൊപ്പ് പരിപാടിയിൽ കുട്ടികൾക്കൊപ്പം പ്രിൻസിപ്പൽ ,പ്രധാന അധ്യാപിക ,PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.രണ്ടാം ദിവസം സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഗാന്ധി മരം നട്ടു .മൂന്നാം ദിവസം പ്രത്യേക അസ്സംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു .ഓഗസ്റ്റ് 15 ന്  9 മണിക്ക് പ്രിൻസിപ്പൽ സ്കൂളിൽ ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും സ്വാതന്ത്ര്യ സ്മരണകൾ ഉണർത്തുന്ന പരിപാടികൾ അവതരിപ്പിച്ചു

22:02, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സവം