"യൂ.പി.എസ്. ഇലകമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Yearframe/Header}} | |||
ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. | ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. | ||
സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു. | സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു. |
11:54, 28 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു.
സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു.