യൂ.പി.എസ്. ഇലകമൺ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
17:15, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
ഗാന്ധി ദർശൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര്യ ദിനം ആഘോഷിച്ചു. സ്വാതന്ത്ര്യദിനഘോഷ പരിപാടികളുടെ തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് പ്രഥമാധ്യാപിക ബിജിയ ടീച്ചർ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിച്ചു. | |||
സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു. | സ്കൂളിൽനിന്നാരംഭിച്ച് കൊച്ചു പാരിപ്പള്ളി യിൽ അവസാനിച്ച വർണ്ണശബളമായ ഘോഷയാത്രയ്ക്ക് മൂന്നിടങ്ങളിൽ പൗര സമിതിയുടെ സ്വീകരണം ഉണ്ടായിരുന്നു. ദേശഭക്തിഗാനം, നൃത്തം, പ്രസംഗം എന്നിവ ഓരോ സ്വീകരണ സ്ഥലത്തും കുട്ടികൾ അവതരിപ്പിച്ചു. |