"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
= പുതുമയിലെ പഴമ:പത്തിലത്തോരൻ = | |||
നമ്മുടെ തനത് ഭക്ഷണരീതികൾ കുട്ടികളിലേക്കെത്തിക്കുന്നതിനും ഇല ക്കറികൾആഹാരത്തിൽഉൾപ്പെടുത്തുന്നതിന്റെ ആവിശ്യകത മനസ്സിലാക്കുന്നതിനും "കർക്കിടകമാസത്തിലെപത്തിലത്തോരൻ " | |||
കുട്ടികൾക്ക് വിളമ്പി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്തൻ, കുമ്പളം, വെള്ളരി, താളും തകരയും, തഴുതാമ, ചൊറിയണം, പയർ തുടങ്ങി 10ഇലകൾപ്രദർശ്ശിപ്പിക്കുകയും അതിന്റെ ഔഷധഗുണങ്ങൾ വിവരിക്കുന്ന ചാർട്ടുകളും പത്തിലത്തോരൻ ഉണ്ടാക്കുന്ന വിധവും എഴുതി പ്രദർശനത്തിൽ ഉൾപ്പെടുത്തി. ഈ പരിപാടിയുടെ ഉദ്ഘാടനം ചെയ്തപി ടി എ പ്രസിഡന്റ് ഹസ്സൻകുട്ടി എൻ.കെ ഈ ഫാസ്റ്റ് ഫുഡ് യുഗത്തിൽ പഴമയുടെ മഹത്വം വിളിച്ചോതുന്ന ഇത്തരം പരിപാടികൾ നടത്തിയതിന് അധ്യാപകരെ അഭിനന്ദിച്ചു. ജിഷ മോൾ, നിഷ, അഖില, അസ്ന എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി. | |||